ഇന്ത്യ സെമി കാണില്ല; ആതിഥേയരെ ഞെട്ടിച്ച് മുഹമ്മദ് ആമിറിന്റെ ‘ബോംബ്’ പ്രവചനം, ലോകകപ്പ് ചൂടിനിടയിൽ ആരാധകരെ പ്രകോപിപ്പിച്ച് മുൻ താരം
2026 ടി20 ലോകകപ്പ് അതിന്റെ ഏറ്റവും നിർണ്ണായകമായ സൂപ്പർ-8 ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 21 മുതൽ എട്ട് ടീമുകൾ സെമി ഫൈനൽ ബെർത്തിനായി പോരാട്ടം തുടങ്ങും. ഇതിനിടയിൽ ...



























