ഞാൻ പറഞ്ഞിട്ട് ഇഷാന്ത് കേട്ടില്ല, ഒടുവിൽ മറ്റൊരു വഴിയുമില്ലാതെ ഞാൻ അവനിട്ട് പണി കൊടുത്തു; ധോണി പറഞ്ഞത് ഇങ്ങനെ
2014-ൽ ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിൽ ടീം ഇന്ത്യയുടെ ആവേശകരമായ വിജയം, മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ റെഡ്-ബോൾ ക്രിക്കറ്റിലെ കിരീട നേട്ടമായി ഇന്നും നിലനിൽക്കുന്നു. എന്നിരുന്നാലും, നായകൻ ...



























