ഇന്ത്യയെ തോൽപ്പിക്കുന്നത് ഇനി സ്വപ്നങ്ങളിൽ മാത്രം; പാക് ടീമിനെ വലിച്ചുകീറി ശുഐബ് അക്തർ, ബാബർ അസം ഒരു കളി പോലും ജയിപ്പിക്കാത്ത സൂപ്പർസ്റ്റാർ
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡിനും താരങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ശുഐബ് അക്തർ. ഇന്ത്യ കിരീടം നിലനിർത്താനാണ് ...



























