സഞ്ജുവിനെ പുറത്തിരുത്തിയാൽ അത് അയാളോട് ചെയ്യുന്ന അനീതി, ഉറപ്പായും വിമർശനം കേൾക്കും: ആകാശ് ചോപ്ര
2025 ഏഷ്യാ കപ്പിലേക്ക് പോകുന്ന ഇന്ത്യക്ക് ടീം സെലക്ഷൻ ഒരു ആശങ്കയായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. സഞ്ജു സാംസൺ പോലുള്ള മികച്ച താരത്തെ ...



























