അഭിഷേക് ശർമ്മ ആശുപത്രിയിൽ, സഞ്ജു ടീമിൽ; നമീബിയക്കെതിരെ പ്ലേയിംഗ് ഇലവനിൽ വമ്പൻ മാറ്റങ്ങൾ; സൂപ്പർ താരം തിരിച്ചെത്തും
നമീബിയക്കെതിരായ രണ്ടാം മത്സരത്തിന് തൊട്ടുമുൻപ് ഇന്ത്യൻ ക്രിക്കറ്റ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് നിർണ്ണായക വാർത്തകളാണ്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ ...


























