bcci

നിന്റെ ക്യാപ്റ്റൻ ഞാൻ അല്ലേടാ ഹർഷിത്, അല്ല ഗില്ലേ രോഹിത് പറഞ്ഞാൽ മാത്രമേ ഞാൻ അനുസരിക്കൂ; വീഡിയോ ചർച്ചയാകുന്നു; താരം പറഞ്ഞത് ഇങ്ങനെ

നിന്റെ ക്യാപ്റ്റൻ ഞാൻ അല്ലേടാ ഹർഷിത്, അല്ല ഗില്ലേ രോഹിത് പറഞ്ഞാൽ മാത്രമേ ഞാൻ അനുസരിക്കൂ; വീഡിയോ ചർച്ചയാകുന്നു; താരം പറഞ്ഞത് ഇങ്ങനെ

ശനിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ഏകദിനത്തിൽ 39 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി ഏകദിന ടീമിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇന്ത്യൻ പേസർ ഹർഷിത് റാണ ...

മത്സരമൊക്കെ ജയിച്ചതിൽ സന്തോഷം, എങ്കിലും സൂപ്പർ താരത്തിന് കിട്ടിയത് വമ്പൻ പണി; ഇന്ത്യക്ക് ഇത് പണി

മത്സരമൊക്കെ ജയിച്ചതിൽ സന്തോഷം, എങ്കിലും സൂപ്പർ താരത്തിന് കിട്ടിയത് വമ്പൻ പണി; ഇന്ത്യക്ക് ഇത് പണി

ശനിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യൻ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ...

ആകാശത്തിന് കീഴിലെ ഏത് സ്റ്റേഡിയവും അയാൾക്ക് സമം, ഓസ്ട്രേലിയ കണ്ടത് സമ്പൂർണ ഹിറ്റ്മാൻ ഷോ; ട്രോളന്മാർക്ക് ഇനി വിശ്രമിക്കാം

ആകാശത്തിന് കീഴിലെ ഏത് സ്റ്റേഡിയവും അയാൾക്ക് സമം, ഓസ്ട്രേലിയ കണ്ടത് സമ്പൂർണ ഹിറ്റ്മാൻ ഷോ; ട്രോളന്മാർക്ക് ഇനി വിശ്രമിക്കാം

രോഹിത് ശർമ്മയെക്കുറിച്ച് എപ്പോഴൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ വിരോധികൾ പോലും സമ്മതിച്ച് തരുന്ന ഒരു കാര്യമുണ്ട്, ഫോമിൽ ബാറ്റ് ചെയ്യുന്ന അയാളെ തടയാൻ അല്ലെങ്കിൽ ജയിക്കാൻ ആർക്കും പറ്റില്ല ...

അയാൾ വിരമിക്കത്തൊന്നുമില്ലെടോ, ഈ ആഘോഷം പറയും ആ ഒരു റൺ എത്രത്തോളം വിലപ്പെട്ടത് ആണെന്ന്; ഞെട്ടിച്ച് കോഹ്‌ലി

അയാൾ വിരമിക്കത്തൊന്നുമില്ലെടോ, ഈ ആഘോഷം പറയും ആ ഒരു റൺ എത്രത്തോളം വിലപ്പെട്ടത് ആണെന്ന്; ഞെട്ടിച്ച് കോഹ്‌ലി

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ക്രിക്കറ്റിൽ, വിരാട് കോഹ്‌ലിയും റൺ സ്കോറിംഗും പര്യായങ്ങളാണ്. ഇതിഹാസ താരം ഒന്നിലധികം ഇന്നിംഗ്‌സുകളിൽ റൺസ് നേടുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയൊന്നും ആരാധകർ അങ്ങനെ ഇങ്ങനെ ...

വെറുതെയല്ല മൂന്ന് ഫോർമാറ്റിലും ഞാൻ ടീമിലെത്തിയത്, മെറിറ്റിൽ വന്നവനാടാ ഈ ഹർഷിത് റാണ; വിമർശകരുടെ വായടപ്പിച്ച് നടത്തിയത് തകർപ്പൻ പ്രകടനം

വെറുതെയല്ല മൂന്ന് ഫോർമാറ്റിലും ഞാൻ ടീമിലെത്തിയത്, മെറിറ്റിൽ വന്നവനാടാ ഈ ഹർഷിത് റാണ; വിമർശകരുടെ വായടപ്പിച്ച് നടത്തിയത് തകർപ്പൻ പ്രകടനം

ഹർഷിത് റാണ എന്ന താരം കേട്ടത് പോലെ ഉള്ള വിമർശനം ഈ വർഷം എന്തായാലും ഒരു ക്രിക്കറ്റ് താരവും കേട്ടിട്ടില്ല എന്ന് നിസംശയം പറയാൻ സാധിക്കും. പന്തെറിയാൻ ...

ഇതിലും ഭേദം ആ പന്ത് നേരെ ബൗണ്ടറിയിലേക്ക് പോകുന്നത് ആയിരുന്നു, ചിരിപ്പിച്ച് ഹർഷിതും സുന്ദറും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇതിലും ഭേദം ആ പന്ത് നേരെ ബൗണ്ടറിയിലേക്ക് പോകുന്നത് ആയിരുന്നു, ചിരിപ്പിച്ച് ഹർഷിതും സുന്ദറും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഷിത് റാണയും വാഷിംഗ്ടൺ സുന്ദറും ഭാഗമായി ഒരു നിമിഷം ആരാധകരെ ചിരിപ്പിച്ചു. ടോസ് നേടി ഓസ്ട്രേലിയ ...

ആ ഇന്ത്യൻ താരത്തെ കോഹ്‌ലി കണ്ടുപഠിക്കണം, സൂപ്പർതാരത്തിന് ഉപദ്ദേശവുമായി മുഹമ്മദ് കൈഫ്

ആ ഇന്ത്യൻ താരത്തെ കോഹ്‌ലി കണ്ടുപഠിക്കണം, സൂപ്പർതാരത്തിന് ഉപദ്ദേശവുമായി മുഹമ്മദ് കൈഫ്

വിരാട് കോഹ്‌ലിക്ക് തന്റെ ഫോം കണ്ടെത്താൻ കളിക്കളത്തിൽ സമയം ചിലവഴിക്കേണ്ടത് ആവശ്യമാണെന്ന് മുഹമ്മദ് കൈഫ് . ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി രണ്ട് തവണ കോഹ്‌ലി പൂജ്യത്തിന് ...

സച്ചിനും കപിലിനും കോഹ്‌ലിക്കും മുന്നിലാണ് അദ്ദേഹം, 200 സെഞ്ച്വറി വരെ നേടാൻ കഴിവുള്ള താരമായിരുന്നു: യോഗ്‌രാജ് സിംഗ്

സച്ചിനും കപിലിനും കോഹ്‌ലിക്കും മുന്നിലാണ് അദ്ദേഹം, 200 സെഞ്ച്വറി വരെ നേടാൻ കഴിവുള്ള താരമായിരുന്നു: യോഗ്‌രാജ് സിംഗ്

'ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം' ആയി യോഗ്‌രാജ് സിംഗ് അടുത്തിടെ തന്റെ മകൻ യുവരാജ് സിംഗിനെ തിരഞ്ഞെടുത്തു. യോഗ്‌രാജ് ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ...

കോഹ്‌ലിക്ക് ഏത് വകുപ്പിലാണ് മാൻ ഓഫ് ദി മാച്ച് കൊടുത്തത്, ടി 20 ലോകകപ്പ് ജയിച്ചത് അവൻ കാരണമല്ല: സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ ആരാധകർ ആകെ നോക്കുന്നത് ആ കാര്യം മാത്രമാണ്, അത് ശരിയായാൽ പിന്നെ എയറിലാകും താമസം; കോഹ്‌ലിക്ക് അപായ സൂചന നൽകി രവിചന്ദ്രൻ അശ്വിൻ.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുടെ മോശം ഫോമിന്റെ പേരിൽ ചർച്ചകൾ നടക്കുമ്പോൾ അഭിപ്രായവുമായി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. നാളെ ...

അവസാന മത്സരമല്ലേ ഒരു ഫോട്ടോക്ക് പോസ് ചെയ്യാം, രണ്ടാം ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ രോഹിത്തിനോട് വിരമിക്കൽ കാര്യം ഗംഭീർ പറഞ്ഞത് ഇങ്ങനെ; വീഡിയോ കാണാം

അവസാന മത്സരമല്ലേ ഒരു ഫോട്ടോക്ക് പോസ് ചെയ്യാം, രണ്ടാം ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ രോഹിത്തിനോട് വിരമിക്കൽ കാര്യം ഗംഭീർ പറഞ്ഞത് ഇങ്ങനെ; വീഡിയോ കാണാം

ഇന്നലെ അഡലെയ്ഡ് ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ അർദ്ധസെഞ്ച്വറി നേടിയാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ വിമർശകരുടെ വായടപ്പിച്ചത്. മുഖ്യ പരിശീലകൻ ഗൗതം ...

നീ അന്ത പക്കം പോടാ, ക്യാപ്റ്റൻസി തെറിച്ചാലും അണ്ണൻ തന്നെ ഇപ്പോഴും നായകൻ; രോഹിതും ഗില്ലും ഉൾപ്പെടുന്ന വീഡിയോ വൈറൽ; ചർച്ചയാകുന്നത് ആ പ്രവർത്തി

നീ അന്ത പക്കം പോടാ, ക്യാപ്റ്റൻസി തെറിച്ചാലും അണ്ണൻ തന്നെ ഇപ്പോഴും നായകൻ; രോഹിതും ഗില്ലും ഉൾപ്പെടുന്ന വീഡിയോ വൈറൽ; ചർച്ചയാകുന്നത് ആ പ്രവർത്തി

ഇന്ത്യക്കെതിരെ ഇന്നലെ നടന്ന രണ്ടാം ഏകദിനം കൂടി ജയിച്ചതോടെ മൂന്ന് മത്സര പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിന്റെ ആവേശ ജയമാണ് ...

കുറച്ചു സമയം വൈകിയിരുന്നെങ്കിൽ ഏഷ്യാ കപ്പ് ജയിപ്പിക്കാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല, രക്ഷിച്ചത് മുംബൈയും ജയ് ഷായും; വമ്പൻ വെളിപ്പെടുത്തലുമായി തിലക് വർമ്മ

കുറച്ചു സമയം വൈകിയിരുന്നെങ്കിൽ ഏഷ്യാ കപ്പ് ജയിപ്പിക്കാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല, രക്ഷിച്ചത് മുംബൈയും ജയ് ഷായും; വമ്പൻ വെളിപ്പെടുത്തലുമായി തിലക് വർമ്മ

ഇന്ത്യൻ ക്രിക്കറ്റിലെ പ്രതീക്ഷ നൽകുന്ന യുവ പ്രതിഭകളിലൊരാളായ തിലക് വർമ്മ, 2022 ലെ തന്റെ ആദ്യ ഐ‌പി‌എൽ സീസണിൽ താൻ റാബ്ഡോമയോളിസിസ് എന്ന ഗുരുതരമായ പേശി രോഗത്തിന്റെ ...

ആ ഓസ്‌ട്രേലിയൻ താരം നമ്മുടെ തുറുപ്പുചീട്ടിനെ ഇതുവരെ നേരിട്ടിട്ടില്ല, എന്നിട്ടും ഗംഭീറും ഗില്ലും കാണിച്ചത് മണ്ടത്തരം; വമ്പൻ വിമർശനവുമായി ആർ അശ്വിൻ

ആ ഓസ്‌ട്രേലിയൻ താരം നമ്മുടെ തുറുപ്പുചീട്ടിനെ ഇതുവരെ നേരിട്ടിട്ടില്ല, എന്നിട്ടും ഗംഭീറും ഗില്ലും കാണിച്ചത് മണ്ടത്തരം; വമ്പൻ വിമർശനവുമായി ആർ അശ്വിൻ

അനുഭവപരിചയമില്ലാത്ത ഓസ്‌ട്രേലിയൻ മധ്യനിരയ്‌ക്കെതിരെ കുൽദീപ് യാദവിനെ ആയുധമാക്കുന്നതിനുപകരം വീണ്ടും ബെഞ്ചിൽ ഇരുത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ചോദ്യം ചെയ്തു. ...

ഒരു ഇന്ത്യൻ താരത്തെ അയച്ചാൽ ട്രോഫി കൊടുത്തുവിടാം; സ്വപ്‌നങ്ങൾ പറഞ്ഞ് നഖ്വി

ഒരു ഇന്ത്യൻ താരത്തെ അയച്ചാൽ ട്രോഫി കൊടുത്തുവിടാം; സ്വപ്‌നങ്ങൾ പറഞ്ഞ് നഖ്വി

ഏഷ്യാകപ്പിൽ ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ചാമ്പ്യൻമാരായ ടീം ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്നതിന് വീണ്ടും മുടന്തൻ ന്യായങ്ങൾ നിരത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മുഹ്‌സിൻ നഖ്വി. എത്രയും ...

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് കൈമാറണം; മൊഹ്‌സിൻ നഖ്വിയ്ക്ക് അന്ത്യശാസനവുമായി ബിസിസിഐ

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് കൈമാറണം; മൊഹ്‌സിൻ നഖ്വിയ്ക്ക് അന്ത്യശാസനവുമായി ബിസിസിഐ

ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിന് നഖ്വിയോട് ആവശ്യപ്പെട്ട് ബിസിസിഐ. ഇ-മെയിലൂടെയാണ് ബിസിസിഐ നഖ്വിയ്ക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇ-മെയിലിൽ മറുപടി കാത്തിരിക്കുകയാണെന്നും ...

IPL 2026: അടുത്ത സീസണിൽ കളത്തിൽ ഇറങ്ങുമോ, ഒടുവിൽ കാത്തിരുന്ന അപ്ഡേറ്റ് എത്തി മക്കളെ; ധോണി പറയുന്നത് ഇങ്ങനെ

എനിക്ക് ഒരു വിവരവും ഇല്ലെന്നാണ് സാക്ഷി പറഞ്ഞത്, അവൾ പറഞ്ഞ മണ്ടത്തരം അംഗീകരിച്ചില്ല: എംഎസ് ധോണി

ലോകത്തിലെ ഏറ്റവും മികച്ച കീപ്പർ ബാറ്റ്‌സ്മാനായ ധോണിക്ക് ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല, പറഞ്ഞത് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് തന്നെ ആണ്. കുറച്ച് നാളുകൾക്ക് ...

സച്ചിന്റെ സ്ഥാനത്ത് വേറെ താരങ്ങൾ ആയിരുന്നെങ്കിൽ ഞാൻ തെറി പറയുമായിരുന്നു, അമ്മാതിരി പണിയാണ് അവൻ ഒപ്പിച്ചത്; സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ

സച്ചിന്റെ സ്ഥാനത്ത് വേറെ താരങ്ങൾ ആയിരുന്നെങ്കിൽ ഞാൻ തെറി പറയുമായിരുന്നു, അമ്മാതിരി പണിയാണ് അവൻ ഒപ്പിച്ചത്; സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ

കളിക്കളത്തിലെ തകർപ്പൻ പ്രകടനത്തിലൂടെയും റെക്കോഡുകൾ മറികടക്കുന്നത് ഹോബിയാക്കിയ താരം എന്ന നിലയിലാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ഓർമ്മിക്കപ്പെടുന്നത്. പക്ഷേ സഹതാരങ്ങളെ ചിരിപ്പിക്കുകയും അവരെ പറ്റിക്കാനും പ്രാങ്ക് ചെയ്യാനും ...

നിനക്ക് എന്താ മോനെ പ്രശ്നമെന്ന് സച്ചിൻ, അത് പിന്നെ ചെറുതായി ഒരു അബദ്ധം പറ്റിയതാണ് പാജി എന്ന് ഹർഭജൻ; കരിയർ തുടക്കം ബോളർക്ക് കിട്ടിയത് പണി

നിനക്ക് എന്താ മോനെ പ്രശ്നമെന്ന് സച്ചിൻ, അത് പിന്നെ ചെറുതായി ഒരു അബദ്ധം പറ്റിയതാണ് പാജി എന്ന് ഹർഭജൻ; കരിയർ തുടക്കം ബോളർക്ക് കിട്ടിയത് പണി

ഹർഭജൻ സിങ്ങും സച്ചിനും തമ്മിലുള്ള സൗഹൃദം ഏവർക്കും അറിവുള്ള കാര്യമാണല്ലോ. സച്ചിനുശേഷമാണ് കരിയർ ആരംഭിച്ചത് എങ്കിലും ടീമിലെത്തിയ കാലം മുതൽ ഹർഭജൻ സച്ചിനുമായി നല്ല ബന്ധം പങ്കിടുന്നു. ...

ഒരു കാലത്ത് അടുത്ത സ്പിൻ ഇതിഹാസം എന്ന് വരെ വാഴ്ത്തപ്പെട്ടവൻ, അവസരങ്ങൾ കിട്ടാതെയതയോടെ പാഡഴിച്ച് ഇന്ത്യൻ താരം; വിരമിക്കൽ വേളയിൽ പറഞ്ഞത് ഇങ്ങനെ

ഒരു കാലത്ത് അടുത്ത സ്പിൻ ഇതിഹാസം എന്ന് വരെ വാഴ്ത്തപ്പെട്ടവൻ, അവസരങ്ങൾ കിട്ടാതെയതയോടെ പാഡഴിച്ച് ഇന്ത്യൻ താരം; വിരമിക്കൽ വേളയിൽ പറഞ്ഞത് ഇങ്ങനെ

ടീം ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യത്തെ ജമ്മു കശ്മീർ ക്രിക്കറ്റ് കളിക്കാരനായ പർവേസ് റസൂലിനെ ഓർമ്മയുണ്ടോ? കഴിഞ്ഞ രണ്ട് വർഷമായി ജമ്മു കശ്മീർ ടീമിൽ നിന്ന് അവഗണിക്കപ്പെട്ടതിനെത്തുടർന്ന്, ആഭ്യന്തര ...

മൂന്ന് ഫോർമാറ്റുകളിലും കളിച്ച് അവൻ ഇതിഹാസമാകും, ഇന്ത്യൻ താരത്തെക്കുറിച്ച് വമ്പൻ പ്രവചനവുമായി രോഹിത് ശർമ്മ

മൂന്ന് ഫോർമാറ്റുകളിലും കളിച്ച് അവൻ ഇതിഹാസമാകും, ഇന്ത്യൻ താരത്തെക്കുറിച്ച് വമ്പൻ പ്രവചനവുമായി രോഹിത് ശർമ്മ

ഏകദിന അരങ്ങേറ്റത്തിന് മുമ്പ് നിതീഷ് കുമാർ റെഡ്ഡി ഭാവിയിലെ എല്ലാ ഫോർമാറ്റിലും മികച്ച കളിക്കാരനാകണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പിന്തുണച്ചു. ഞായറാഴ്ച ...

Page 56 of 87 1 … 55 56 57 … 87

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist