സഞ്ജു ഭാഗമായ ആ വിക്കറ്റ് ഒരു തെറ്റായ തീരുമാനം, അല്ലെങ്കിൽ മത്സരഫലം തന്നെ മറ്റൊന്ന് ആയേനെ: സൽമാൻ അലി ആഘ
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ തകർത്തെറിഞ്ഞിരുന്നു. ആവേശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ടൂർണമെന്റിൽ രണ്ടാം തവണയും ബദ്ധവൈരികളെ ...



























