ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടു : രണ്ടു വർഷത്തിനിടെ നാലാമത്തെ തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം
ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടതോടെ ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടു. ഇതോടെ രണ്ടുവർഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്. കഴിഞ്ഞ ...