bihar

റെയിൽവേ സ്റ്റേഷനിലെ സ്ക്രീനിൽ വീണ്ടും അശ്ലീല പരസ്യം; ഇത്തവണ നീണ്ടുനിന്നത് 10 മിനിറ്റ്

പട്ന : ബീഹാറിലെ റെയിൽവേ സ്റ്റേഷനിൽ വീണ്ടും അശ്ലീല പരസ്യം സംപ്രേക്ഷണം ചെയ്യപ്പെട്ടു. ​ഭ​ഗൽപൂർ റെയിൽവേ സ്റ്റേഷന് സമീപം അംബേദ്കർ ചൗക്കിലാണ് സംഭവം. തുടർന്ന് ഗൽപൂർ ജില്ലാ ...

ബിഹാറിൽ മേഘാലയയിൽ നിന്നുള്ള പുരോഹിത സംഘത്തിന് നേരെ ആക്രമണം; അപലപിച്ച് കോൺറാഡ് സാംഗ്മ സാംഗ്മ

പറ്റ്‌ന: ബിഹാറിൽ പുരോഹിത സംഘത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മേഘാലയയിൽ നിന്നും എത്തിയ സംഘത്തിന് നേരെയാണ് അഞ്ജാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് ...

ബിഹാറിൽ ഭൂചലനം;4.3 തീവ്രത; ഭയന്ന് ജനങ്ങൾ

പറ്റ്‌ന: ബിഹാറിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 5.35 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അരാരിയ പ്രദേശത്ത് ...

‘ബിഹാറിലെ ജംഗിൾ രാജിന് ബിജെപി അന്ത്യം കുറിക്കും, കലാപകാരികളെ തൂക്കിലേറ്റും‘: ശ്രീരാമ നവമി ആഘോഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമിത് ഷാ

പട്ന: ബിഹാറിലെ നെവാഡയിൽ നടത്തിയ റാലിയിൽ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡുമായി ഇനി ...

നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് അമിത് ഷാ; ബിഹാറിൽ ഇനി ഒരിക്കലും നിതീഷുമായി ബിജെപി കൈകോർക്കില്ലെന്നും പ്രഖ്യാപനം

പറ്റ്‌ന: നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ നവാഡയിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ...

മതതീവ്രവാദികളുടെ ആക്രമണം; ബിഹാറിൽ 10 കമ്പനി സിഎപിഎഫിനെ വിന്യസിച്ച് കേന്ദ്രം

പറ്റ്‌ന: ജിഹാദികൾ അഴിഞ്ഞാടിയ ബിഹാറിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ കേന്ദ്രസേനയെ വിന്യസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 10 കമ്പനി സിഎപിഎഫ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. രാമനവമി ദിനത്തിലുണ്ടായ ആക്രമണങ്ങളെ ...

ബിജെപിക്ക് അവസരം തരൂ; ഞങ്ങൾ ശരിയാക്കി തരാം ആ കലാപകാരികളെ; ബിഹാറിലെ ജനങ്ങളോട് അമിത് ഷാ

പറ്റ്‌ന; ബിഹാറിലെ കലാപകാരികൾക്ക് താക്കീതുമായി അമിത് ഷാ. നവാഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം രാമനവമി ദിവസം ബിഹാറിൽ കലാപമുണ്ടാക്കിയവർക്ക് മുന്നറിയിപ്പ് നൽകിയത്. 2024 ലെ പാർലമെന്റ് ...

ബീഹാറിൽ ബോംബ് സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്കേറ്റു

പട്‌ന : ബീഹാറിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. സസാറാമിലാണ് സംഭവം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ...

റംസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ മുസ്ലീങ്ങളായ സർക്കാർ ജീവനക്കാർക്ക് വീടുകളിലേക്ക് മടങ്ങാം; ബിഹാറിൽ ന്യൂനപക്ഷ പ്രീണനവുമായി സർക്കാർ; ശക്തമായ പ്രതിഷേധവുമായി ബിജെപി

പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ന്യൂനപക്ഷ പ്രീണനവുമായി ബിഹാർ സർക്കാർ. റംസാന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയാണ് ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാൻ നിതീഷ് കുമാറും ആർജെഡിയും ...

ബിഹാറിൽ വിഗ്രഹങ്ങൾ അടിച്ചു തകർത്ത ശേഷം ക്ഷേത്രങ്ങൾക്ക് തീയിട്ട് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധം; അന്വേഷണം അട്ടി മറിയ്ക്കാനുള്ള നീക്കങ്ങളുമായി പോലീസ്

പറ്റ്‌ന: ബിഹാറിൽ മതതീവ്രവാദികൾ ക്ഷേത്രങ്ങൾക്ക് തീയിട്ടു. കിഷൻഗംഞ്ച് ജില്ലയിലാണ് സംഭവം. മസ്താൻ ചൗക് പഞ്ചായത്തിലെ ദുർഗ ക്ഷേത്രവും, ഹനുമാൻ ക്ഷേത്രവുമായിരുന്നു ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ...

അണ്ണാമലൈയുടെ വാദം ഏറ്റു പിടിച്ച് ബിഹാർ സർക്കാർ; ബിഹാറി തൊഴിലാളികളെ തമിഴ്നാട്ടിൽ ആക്രമിക്കുന്നത് നോക്കി ഇരിക്കില്ലെന്ന് തേജസ്വി യാദവ്; സ്റ്റാലിൻ കുരുക്കിൽ

പട്ന: തമിഴ്നാട്ടിൽ ബിഹാറി തൊഴിലാളികൾ അന്യായമായി ആക്രമിക്കപ്പെടുന്നു എന്ന ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിഹാറി തൊഴിലാളികൾ തമിഴ്നാട്ടിൽ ...

മകന്റെ ഓർമ്മയ്ക്കായുള്ള പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലെന്ന് ആരോപണം; ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്

പറ്റ്‌ന: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്. സൈനികൻ ജയ് കിഷോർ സിംഗിന്റെ പിതാവിനോട് ആയിരുന്നു പോലീസിന്റെ ക്രൂരത. ...

ഭർത്താവിന്റെ സഹോദരിയോട് പ്രണയം, വിവാഹം കഴിച്ച് 32 കാരി; കേസെടുത്ത് പോലീസ്

പട്‌ന; ഭർത്താവിന്റെ അനിയത്തിയെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയായ യുവതി. ബിബാറിലെ സമസ്തിപൂർ ജില്ലയിലെ റോസെരയിലാണ് സംഭവം. 32 കാരിയായ ശുക്ലാ ദേവിയാണ് ഭർത്താവിന്റെ 18 ...

”ഇതെന്താ ഇംഗ്ലണ്ടാണോ?; സാധാരണക്കാരുടെ തൊഴിലായ കൃഷി ചെയ്യുന്ന ആളാണ് നിങ്ങൾ”; പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച കർഷകനെ പൊതുവേദിയിൽ പരസ്യമായി ശാസിച്ച് നിതീഷ് കുമാർ

പാട്‌ന: പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിനിടെ ധാരാളമായി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച കർഷകനെ പരസ്യമായി ശാസിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു കർഷക ...

നിതീഷ് കുമാർ ഇന്ന് ഒപ്പമുള്ളവരുടെ കൈയ്യിലെ കളിപ്പാവ; രാജി പ്രഖ്യാപിച്ച് ഉപേന്ദ്ര കുശ്വാഹ; പുതിയ പാർട്ടി രൂപീകരിക്കാനും തീരുമാനം

മറ്റ് : രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പാർട്ടി ആരംഭിച്ച മുൻ ജനതാ ദൾ(യുണൈറ്റഡ്) നേതാവ് ഉപേന്ദ്ര കുശ്വ. ജനതാദളിൽ നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ...

ഡോക്ടറുടെ മുഖം മസാജ് ചെയ്ത് വനിതാ കമ്മ്യൂണിറ്റി ഓഫീസർ; വീഡിയോ വൈറലായതോടെ ഇരുവരും ഒളിവിൽ

പാട്‌ന: വനിതാ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോക്ടറുടെ മുഖത്ത് മസാജ് ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലാണ് സംഭവം. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ദീപിക സാഹ്നിയാണ് മെഡിക്കൽ ...

പാട്‌നയിൽ ഗംഗാ നദിക്ക് കുറുകെ ഏഴ് കിലോമീറ്റർ നീളത്തിൽ ആറ് വരിപ്പാത; 2635 കോടി രൂപ ചെലവിൽ ഒരുങ്ങുന്നത് ബീഹാറിന്റെ സ്വപ്‌ന പദ്ധതി

പാട്‌ന: ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയിൽ ഗംഗാ നദിക്ക് കുറുകെ നിർമ്മിക്കുന്ന ആറ് വരിപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. വടക്കൻ ബിഹാറിനേയും തെക്കൻ ബിഹാറിനേയും തമ്മിൽ യോജിപ്പിക്കുന്ന പാലമാണിത്. ...

500 പെൺകുട്ടികൾക്കിടയിൽ ഒറ്റയ്ക്ക്; ഭയന്ന പ്ലസ് ടു വിദ്യാർത്ഥി പരീക്ഷാ ഹാളിൽ തല കറങ്ങി വീണു; ബോധം വന്നത് മണിക്കൂറുകൾക്ക് ശേഷം

പറ്റ്‌ന: പെൺകുട്ടികൾക്കിടയിൽ തനിച്ചായി പോയതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി തല കറങ്ങി വീണു. നളന്ദ സ്വദേശി മനീഷ് ശങ്കർ പ്രസാദ് ആണ് പരീക്ഷാ ഹാളിൽ ഭയം ...

റിപ്പബ്ലിക് ദിനത്തിൽ വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തി; സംഘർഷത്തെ തുടർന്ന് പോലീസ് കേസെടുത്തു

പട്ന: രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഴുകവെ, ബിഹാറിൽ വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തി. മധുബനിയിലായിരുന്നു സംഭവം. ടോല ഗ്രാമത്തിലെ മസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് മുബാറകുദ്ദീന്റെ ...

ഗംഗാവിലാസ് ബിഹാറിൽ കുടുങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് അധികൃതർ

ന്യൂഡൽഹി: എംവി ഗംഗാ വിലാസ് ക്രൂയിസ് ബിഹാറിൽ കുടുങ്ങിപ്പോയെന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് എക്സോട്ടിക് ഹെറിറ്റേജ് ഗ്രൂപ്പ് ചെയർമാൻ രാജ് സിംഗ്. നേരത്തെ ഷെഡ്യൂൾ ചെയ്തപ്രകാരം കപ്പൽ ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist