ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന ബിഹാറിലും നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി; മുഖ്യമന്ത്രിക്ക് കത്തയച്ചു; യുപി മോഡലില്‍ തീരുമാനമെടുക്കണം
ബിഹാര്‍: ഹലാല്‍ മുദ്രണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ബിഹാറിലും നിരോധനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്തിലാണ് മന്ത്രി ഹലാല്‍ നിരോധിക്കണമെന്ന ...


























