തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് ബിജെപി; ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ജയം വർദ്ധിപ്പിച്ചു, മിക്ക പഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുന്ന പാർട്ടിയായി
തദ്ദേശ തെരഞ്ഞെടുപ്പ് വിധി പുറത്ത് വരുമ്പോൾ വളർച്ചയുടെ ഗ്രാഫ് ഉയരെ നിൽക്കുന്ന പാർട്ടിയായി കേരളത്തിൽ ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ശക്തമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സംസ്ഥാനത്ത് സാധിച്ചു. ...
























