പ്രചാരണത്തിൽ ആവേശം നിറച്ച് ബിജെപി; അമിത് ഷാ ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. രാവിലെ 10.30ന് തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ...
























