BJP

ആര്യ രാജേന്ദ്രൻ മേയറാകുമ്പോൾ വാർത്തകളിൽ നിറഞ്ഞ് ബിജെപി നേതാവ് സുമൻ കോലി; 11 വർഷം മുൻപ് മേയറാകുമ്പോൾ സുമന്റെ പ്രായവും 21 വയസ്സ്

ആര്യ രാജേന്ദ്രൻ മേയറാകുമ്പോൾ വാർത്തകളിൽ നിറഞ്ഞ് ബിജെപി നേതാവ് സുമൻ കോലി; 11 വർഷം മുൻപ് മേയറാകുമ്പോൾ സുമന്റെ പ്രായവും 21 വയസ്സ്

ഭരത്പുർ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ബാലസംഘം നേതാവ് ആര്യാ രാജേന്ദ്രൻ തിരുവനന്തപുരത്ത് ചുമതല ഏറ്റെടുക്കാൻ ഒരുങ്ങുമ്പോൾ വാർത്തകളിൽ നിറയുകയാണ് രാജസ്ഥാനിലെ ഭരത്പുരിൽ നിന്നുള്ള ബിജെപി ...

അമിത് ഷായുടെ അസം സന്ദർശനം തുടരുന്നു; കോൺഗ്രസിനെ ഞെട്ടിച്ച് മുൻ മന്ത്രി ഉൾപ്പെടെ രണ്ട് എം എൽ എമാർ ബിജെപിയിൽ

അമിത് ഷായുടെ അസം സന്ദർശനം തുടരുന്നു; കോൺഗ്രസിനെ ഞെട്ടിച്ച് മുൻ മന്ത്രി ഉൾപ്പെടെ രണ്ട് എം എൽ എമാർ ബിജെപിയിൽ

ഗുവാഹത്തി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ. കോൺഗ്രസിനെ ഞെട്ടിച്ചു കൊണ്ട് രണ്ട് എം എൽ എമാർ ബിജെപിയിൽ ചേർന്നു. അസമിലെ ...

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

  തൃശൂരിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. കൊടകര വട്ടേക്കാട് സ്വദേശി വിവേകിനാണ് കുത്തേറ്റത്. കുത്തേറ്റ വിവേകിനെ തൃശൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ...

‘ചൈനീസ് വാക്സിൻ ഹറാം‘; ഹലാലെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഇന്ത്യൻ വാക്സിനും സ്വീകരിക്കൂവെന്ന് ഒരു വിഭാഗം മുസ്ലിം പണ്ഡിതർ, പരിഹാസവുമായി ബിജെപി

‘ചൈനീസ് വാക്സിൻ ഹറാം‘; ഹലാലെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഇന്ത്യൻ വാക്സിനും സ്വീകരിക്കൂവെന്ന് ഒരു വിഭാഗം മുസ്ലിം പണ്ഡിതർ, പരിഹാസവുമായി ബിജെപി

ഡൽഹി: ലോകരാജ്യങ്ങളും ഒപ്പം ഇന്ത്യയും കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഭിന്നതയുടെ സ്വരവുമായി ഒരു വിഭാഗം മുസ്ലീം പണ്ഡിതന്മാർ. വാക്സിനിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നും ...

ജമ്മു കശ്മീരിൽ ബിജെപി കുറിച്ചത് ചരിത്ര നേട്ടം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഏറ്റവും കൂടുതൽ വോട്ട് ഷെയർ നേടി, കശ്മീർ ജനതക്ക് നന്ദി അറിയിച്ച് അമിത് ഷാ

ജമ്മു കശ്മീരിൽ ബിജെപി കുറിച്ചത് ചരിത്ര നേട്ടം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഏറ്റവും കൂടുതൽ വോട്ട് ഷെയർ നേടി, കശ്മീർ ജനതക്ക് നന്ദി അറിയിച്ച് അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസിസി തെരഞ്ഞെടുപ്പിൽ 75 സീറ്റ്കുൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒററകക്ഷി. മൊത്തത്തിലുള്ള വോട്ട് വിഹിതത്തിന്റെ കണക്കിലും ബിജെപി തന്നെയാണ് മുന്നിൽ. ആറ് ...

കമൽഹാസന് തിരിച്ചടി; മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു

കമൽഹാസന് തിരിച്ചടി; മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു

ചെന്നൈ: കമൽഹാസന് തിരിച്ചടി നൽകിക്കൊണ്ട് മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ ...

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി അഴഗിരി; ബിജെപിയുമായി കൈകോർക്കാൻ നീക്കം, പകച്ച് സ്റ്റാലിൻ

‘ഡി എം കെയുമായി ഒരു തരത്തിലും സഹകരിക്കില്ല‘; നിർണ്ണായക തീരുമാനം ജനുവരി മൂന്നിനെന്ന് അഴഗിരി, ബിജെപിയിൽ ചേരാനുള്ള സാദ്ധ്യതകൾ സജീവം

ചെന്നൈ: ഡി എം കെയുമായി ഒരു തരത്തിലുള്ള സഹകരണത്തിനുമില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകൻ അഴഗിരി. പാർട്ടി പ്രവർത്തകരുമായും അനുയായികളുമായും ജനുവരി മൂന്നിന് കൂടിക്കാഴ്ച ...

“കരിമ ബലൂച്ചിന്റെ ‘കൊലപാതകത്തിലും’ കനേഡിയൻ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കണം” : ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

“കരിമ ബലൂച്ചിന്റെ ‘കൊലപാതകത്തിലും’ കനേഡിയൻ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കണം” : ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ ആഞ്ഞടിച്ച് ബിജെപി വിദേശകാര്യ വകുപ്പ് തലവൻ വിജയ് ചൗതായിവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്ഷാബന്ധൻ സന്ദേശമയച്ച പാക് ആക്ടിവിസ്റ്റ് കരിമ ...

പാർട്ടി വിട്ടതറിഞ്ഞില്ല : യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്  ബിജെപിക്കാരനെ

പാർട്ടി വിട്ടതറിഞ്ഞില്ല : യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് ബിജെപിക്കാരനെ

ഭോപ്പാൽ: ബിജെപിയിൽ ചേർന്ന മുൻ യൂത്ത് കോൺഗ്രസ്‌ നേതാവിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത് മധ്യപ്രദേശ് യൂത്ത് കോൺഗ്രസ്. വെള്ളിയാഴ്ചയാണ്‌ ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോൺഗ്രസ് പാർട്ടി വിട്ട ഹർഷിത് ...

ജമ്മുവിൽ മുന്നേറ്റം തുടർന്ന് ബിജെപി; കശ്മീരിൽ ആദ്യ താമര വിരിയിച്ച് ഐജാസ് ഹുസൈൻ

ജമ്മുവിൽ മുന്നേറ്റം തുടർന്ന് ബിജെപി; കശ്മീരിൽ ആദ്യ താമര വിരിയിച്ച് ഐജാസ് ഹുസൈൻ

ശ്രീനഗർ: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ശ്രീനഗറിൽ ബിജെപി അക്കൗണ്ട് തുറന്നു. ബൽഹാമ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ഐജാസ് ഹുസൈൻ വിജയിച്ചു. ...

പാലക്കാട്‌ നഗരസഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് സിപിഎം : ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപിയുടെ മറുപടി

പാലക്കാട്‌ നഗരസഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് സിപിഎം : ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപിയുടെ മറുപടി

പാലക്കാട്‌: സത്യപ്രതിജ്ഞാ ദിനത്തിലും പാലക്കാട് നഗരസഭയിൽ സിപിഎമ്മിന്റെ പ്രതിഷേധം. ദേശീയ പതാക ഉയർത്തിയാണ് നഗരസഭയിൽ സിപിഎം അംഗങ്ങൾ പ്രകോപനവുമായി എത്തിയത്. ബിജെപി, കോൺഗ്രസ് അംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങ് ...

ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വധഭീഷണി : കേസെടുത്ത് പോലീസ്

ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വധഭീഷണി : കേസെടുത്ത് പോലീസ്

കറുകച്ചാൽ: ബി.ജെ.പിയിൽ ചേർന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വധഭീഷണി. വധഭീഷണി നേരിടുന്നത് ചമ്പക്കര ബുധനാകുഴി സാബു ചെറിയാനാണ്. ഇതേ തുടർന്ന് കറുകച്ചാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ...

5 ബിജെപി നേതാക്കൾക്കുമെതിരെ ചാർജ് ചെയ്തിരിക്കുന്നത് കള്ളക്കേസ് : നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി

5 ബിജെപി നേതാക്കൾക്കുമെതിരെ ചാർജ് ചെയ്തിരിക്കുന്നത് കള്ളക്കേസ് : നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുൾപ്പെടെയുള്ള 5 ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി. അർജുൻ സിങ്, കൈലാഷ് ...

‘ജയ് ലക്ഷ്മീ നാരായണ‘; ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ സത്യവാചകം ചൊല്ലി ഹൈദരാബാദിലെ ബിജെപി മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾ

‘ജയ് ലക്ഷ്മീ നാരായണ‘; ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ സത്യവാചകം ചൊല്ലി ഹൈദരാബാദിലെ ബിജെപി മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾ

ഹൈദരാബാദ്: കാവിക്കടലായി ഹൈദരാബാദിലെ ഭാഗ്യലക്ഷ്മി ക്ഷേത്രം. ‘ജയ് ലക്ഷ്മീ നാരായണ‘ നാമ ജപത്തോടെ ഹൈദരാബാദ് കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾ സത്യവാചകം ചൊല്ലി. തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം ...

‘സൗഗത റോയ് ഉൾപ്പെടെ അഞ്ച് തൃണമൂൽ എം പിമാർ ബിജെപിയിൽ ചേരും‘; ബംഗാളിൽ നടക്കാൻ പോകുന്നത് തൃണമൂലിന്റെ അടിതെറ്റിക്കുന്ന നീക്കങ്ങളെന്ന് ബിജെപി

തൃണമൂൽ ആടിയുലയുന്നു; സുവേന്ദു അധികാരിക്കൊപ്പം പത്തോളം നേതാക്കൾ ബിജെപിയിലേക്കെന്ന് സൂചന, നാളെ അമിത് ഷായുടെ റാലി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. പാർട്ടിയിൽ നിന്നും രാജി വെച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേരാനൊരുങ്ങുന്നതായാണ് വിവരം. ...

ഒരിടത്തും യുഡിഎഫിനെയും എൽഡിഎഫിനെയും പിന്തുണയ്ക്കില്ല : വിപ്പ് നൽകാൻ ബിജെപി നേതൃത്വം

പാലക്കാട്‌ : തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിൽ ഒരിടത്തും യുഡിഎഫിനും എൽഡിഎഫിനും പിന്തുണ നൽകില്ലെന്ന് ബിജെപി. തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണെങ്കിലും ഒരു സാഹചര്യത്തിലും പാർട്ടിയുടെ നിലപാടിൽ ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ഇടുക്കി: കേരളമെമ്പാടും തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുതരംഗം അലയടിച്ചെങ്കിലും ഇടുക്കിയിൽ ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ എൽ.ഡി.എഫിന് പ്രസിഡന്റില്ല. പതിനാറിൽ ഒൻപതു സീറ്റ് നേടി വിജയിച്ചെങ്കിലും ഇടുക്കി കാഞ്ചിയാർ ...

“എട്ടു ട്രെയിനുകളിൽ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുമെന്ന് മമത സർക്കാർ വാദം പൊളിയുന്നു : അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് തന്നെ അറിവില്ലെന്ന് ഇന്ത്യൻ റെയിൽവേ

മമതാ ബാനർജിക്ക് കനത്ത തിരിച്ചടി : സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂലിൽ നിന്നും കൂട്ടരാജി

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. നേരത്തെ, മുതിർന്ന രാഷ്ട്രീയ നേതാവായ സുവേന്ദു അധികാരി എംഎൽഎ ...

“കാപട്യം തുറന്നുകാട്ടുന്നത് തുടരും” : ബിജെപിയ്ക്ക് മെച്ചപ്പെട്ട ഫലം നൽകിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയറിയിച്ച് ജെ.പി നദ്ദ

ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മെച്ചപ്പെട്ട ഫലം നൽകിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയറിയിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. സംസ്ഥാന അധ്യക്ഷൻ കെ. ...

“തോറ്റാൽ തോറ്റെന്ന് പറയണം, ബിജെപിയുടെ വളർച്ച കാണാതെ പോകരുത്” : കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തോറ്റ ശേഷം ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രിയാകാനിരിക്കുന്നവർ പണിയെടുക്കണമെന്നുമാണ് കെ. മുരളീധരൻ ...

Page 115 of 123 1 114 115 116 123

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist