BJP

രാഷ്ട്രീയ സംഘര്‍ഷം: കണ്ണൂരില്‍ ഇന്ന് സര്‍വകക്ഷിയോഗം

രാഷ്ട്രീയ സംഘര്‍ഷം: കണ്ണൂരില്‍ ഇന്ന് സര്‍വകക്ഷിയോഗം

കണ്ണൂര്‍ ;സിപിഎം - ബിജെപി രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം ഉച്ച ...

സൗജന്യപ്രഖ്യാപനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്,എഎപിക്കെതിരെ ബിജെപിയും ,കോണ്‍ഗ്രസും

ഡല്‍ഹി : വൈദ്യുതി നിരക്കു പകുതിയാക്കി കുറച്ചതും 20,000 ലീറ്റര്‍ ജലം സൗജന്യമാക്കിയതുമായ കെജ്‌രിവാളിന്റെ നടപടികള്‍ ജനത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും ...

നടി മാളവിക ബിജെപിയില്‍ ചേര്‍ന്നു

നടി മാളവിക ബിജെപിയില്‍ ചേര്‍ന്നു

മലയാളത്തിലെ പ്രശസ്ത പുതുമുഖ നടി മാളവിക ബിജെപിയില്‍ ചേര്‍ന്നു. തൃശ്ശൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ മാളവികയ്ക്ക്  അംഗത്വം നല്‍കി. മാളവികയുടെ സഹോദരന്‍ മിഥുനും പാര്‍ട്ടിയില്‍ അംഗത്വം ...

കശ്മീരില്‍ ബിജെപി – പിഡിപി സര്‍ക്കാര്‍ രൂപീകരണം ഉടനെന്ന് അമിത് ഷാ

ഡല്‍ഹി : ജമ്മു കശ്മീരില്‍ ബിജെപി പിഡിപി സര്‍ക്കാര്‍ രൂപീകരണം ഉടനുണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ . മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി ...

തൃപ്പൂണിത്തുറ മുന്‍നഗരസഭ അധ്യക്ഷയും കഥകളി കലാകാരിയുമായ രഞ്ജിനി സുരേഷ് ബിജെപിയില്‍

തൃപ്പൂണിത്തുറ മുന്‍നഗരസഭ അധ്യക്ഷയും കഥകളി കലാകാരിയുമായ രഞ്ജിനി സുരേഷ് ബിജെപിയില്‍

കൊച്ചി: തൃപ്പൂണിത്തുറ മുന്‍നഗരസഭ അധ്യക്ഷയും സിപിഎം സഹയാത്രികയുമായിരുന്ന രഞ്ജിനി സുരേഷ് ബിജെപിയില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറയിലുള്ള അവരുടെ വസതിയിലേത്തി ബിജെപി നേതാക്കള്‍ മെമ്പര്‍ഷിപ്പ് കൈമാറി. കഴിഞ്ഞ ടേമില്‍ തൃപ്പൂണിത്തുറ ...

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി- പിഡിപി ധാരണ

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി- പിഡിപി ധാരണ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയും പിഡിപിയും ധാരണയിലെത്തിയതായി സൂചന. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പിഡിപി ചെയര്‍മാന്‍ മുഫ്തി മുഹമ്മദ് സെയ്ദും അധ്യക്ഷ മെഹ്ബൂബ മുഫ്തിയും ...

കശ്മീര്‍ അഫ്‌സ്പ പിന്‍വലിക്കില്ലെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം നീക്കില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു. മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിഡിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ അഫ്‌സ്പ പിന്‍വലിക്കാനാവില്ലെന്ന ...

ബീഹാര്‍ മുഖ്യമന്ത്രി മാഞ്ചി ഇന്ന് വിശ്വാസവോട്ട് തേടും,പിന്തുണ നല്‍കി ബിജെപിയും

പട്‌ന : ബിഹാറില്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി ഇന്നു നിയമസഭയില്‍ വിശ്വാസ വോട്ടു തേടും.രാവിലെ പത്തു മണിയോടെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി നിയമസഭയുടെ സംയുക്ത ...

ജമ്മു – കശ്മീരില്‍ അഫ്‌സ്പ പിന്‍വലിക്കുന്നതില്‍ സൈന്യം എതിര്‍പ്പ് പ്രകടിപ്പിച്ചു

ഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന സായുധസേനാ വിശേഷാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കുന്നതില്‍ സൈന്യത്തിന് എതിര്‍പ്പ്. ജമ്മുവില്‍ സര്‍ക്കാരുണ്ടാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയും പി.ഡി.പിയും തമ്മില്‍ ഇക്കാര്യത്തില്‍ ഏകദേശ ...

ബീഹാറില്‍ നാളെ വിശ്വാസവോട്ടെടുപ്പ് :മാഞ്ചിക്ക് പിന്തുണയുമായി ബിജെപിയും

ഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കെതിരെ ജെഡിയു കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നാളെ നടക്കും. മാഞ്ചിക്ക് ജെഡിയുവിനുള്ളില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണ നല്‍കാന്‍ തയ്യാറെടുക്കുന്നത് ...

കണ്ണൂരില്‍ സിപിഎം ഹര്‍ത്താലിനിടെ ആക്രമണം,ബിജെപി ഓഫീസ് അടിച്ചു തകര്‍ത്തു

കണ്ണൂര്‍: :കണ്ണൂര്‍ ചക്കരക്കല്ലില്‍ സിപിഎം ഹര്‍ത്താലിനിടെ സംഘര്‍ഷം.സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്തെ ബിജെപി ഓഫീസ് ഒരുസംഘം അടിച്ചു തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. മുഴപ്പാലയിലുള്ള അഞ്ചരക്കണ്ടി നോര്‍ത്ത് ലോക്കല്‍ ...

ഗോവ നിയമസഭ ഉപതെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് ജയം,ബംഗാളില്‍ സിപിഎമ്മിന് മുന്നില്‍ രണ്ടാംസ്ഥാനത്ത്

ഗോവ നിയമസഭ ഉപതെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് ജയം,ബംഗാളില്‍ സിപിഎമ്മിന് മുന്നില്‍ രണ്ടാംസ്ഥാനത്ത്

പനജി: ഗോവ നിയമസഭയിലേക്ക് നടന്ന ഉപതരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം. പനജി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സിദ്ധാര്‍ത്ഥ കുങ്കോളിക്കറാണ് വിജയിച്ചത്. 5368 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപിയ്ക്ക് ഇവിടെ ലഭിച്ചത്. ...

ബിഹാറില്‍ മാഞ്ചിയെ പിന്തുണക്കുന്നത് പാപമാണെന്ന് ബിജെപിയോട് ശിവസേന

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ ശിവസേന. മാഞ്ചിയെ പിന്തുണയ്ക്കുന്നത് വലിയ പാപമാണെന്നാണ് ശിവസേന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ...

ബിജെപിയുടെ തോല്‍വിയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വിയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് നടന്‍ സുരേഷ്‌ഗോപി.എഎപിയുടെ വിജയം ഉചിതമായ സമയത്താണ്. അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ താന്‍ പ്രചരണത്തിനിറങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. ആലക്കോട് ചിക്കാട് സ്വദേശി രാജന്‍(46) ആണ് മരിച്ചത്.ഡിസംബര്‍ ഒന്നിനു കെ.ടി. ജയകൃഷ്ണന്‍ ബലിദാന ...

ആലപ്പുഴയിലെ ബി.ജെ.പി. നേതാവിന്റെ കൊലപാതകം; നാല് സ്ത്രീകള്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബി.ജെ.പി. നേതാവ് വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാല് സ്ത്രീകള്‍ പിടിയില്‍.പ്രതികളിലൊരാളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലപാതക കാരണം. കൊലപാതകം ആസൂത്രിതമാണെന്ന് പോലിസ് ...

ഡല്‍ഹി തെരഞ്ഞെടുപ്പ്:ബിജെപിയുടെ പരാജയത്തിന് കാരണം മോദിയെന്ന്‌ ശിവസേന മുഖപത്രം

ഡല്‍ഹി തെരഞ്ഞെടുപ്പ്:ബിജെപിയുടെ പരാജയത്തിന് കാരണം മോദിയെന്ന്‌ ശിവസേന മുഖപത്രം

ഡല്‍ഹി : ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ബിജെപിയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. എ.എ.പിയുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ച് ...

കണ്ണൂരില്‍  ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം  ഏകപക്ഷീയമായ അക്രമം നടത്തുന്നു : വി.മുരളീധരന്‍

മട്ടന്നൂര്‍ : കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഏകപക്ഷീമായ അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. സിപിഎം ഏകപക്ഷീയമായി ഏതാനും മാസങ്ങളായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നിരവധി ...

ഡല്‍ഹി തെരഞ്ഞെടുപ്പ് മോദി ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് ബിജെപി

  ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോദിസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള വിലയിരുത്തലല്ലെന്നും പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവു .അരവിന്ദ് കെജ്‌രിവാളിന്റെ ജനഹിത പരിശോധനയാണിതെന്നും  പ്രദേശിക വിഷയങ്ങളാണ് ...

ബിജെപിക്ക് നിയമസഭയില്‍ പോകാന്‍ ഓട്ടോറിക്ഷ മതി, പരിഹാസവുമായി ചേതന്‍ ഭഗവത്

ബിജെപിക്ക് നിയമസഭയില്‍ പോകാന്‍ ഓട്ടോറിക്ഷ മതി, പരിഹാസവുമായി ചേതന്‍ ഭഗവത്

ഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ  ബിജെപിക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പരിഹാസം. ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് പോകാന്‍ ഒരു ഓട്ടോറിക്ഷ മതിയെന്നാണ് ചേതന്‍ പരിഹസിച്ചത്.ട്വിറ്ററിലൂടെയായിരുന്നു ചേതന്റെ അഭിപ്രായപ്രകടനം. ...

Page 203 of 206 1 202 203 204 206

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist