പത്മജേച്ചിയും ഞാനും ഉദാഹരണങ്ങളാണ്, പത്ത് വർഷമായി കോൺഗ്രസിന്റെ പോക്ക് ശരിയില്ല, ഈ തിരഞ്ഞെടുപ്പോടെ തവിടുപൊടിയാകും; അനിൽ ആന്റണി
പത്തനംതിട്ട; പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് അനിൽ ആന്റണി. ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. 'ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങൾ ...
























