ബിജെപിയെ നേരിടാനുള്ള ശക്തിയില്ല, അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ടയാൾ പറഞ്ഞു; രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭയം കൊണ്ടാണ് പലരും ബിജെപിയിൽ ചേരുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിലായിരുന്നു കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നതിന്റെ ...

























