രൺജീത്ത് ശ്രീനിവാസന്റെ സ്മൃതി കൂടീരം സന്ദർശിച്ച് ശോഭാ സുരേന്ദ്രൻ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ അഡ്വക്കേറ്റ് രൺജീത്ത് ശ്രീനിവാസന്റെ സ്മൃതി കൂടീരം സന്ദർശിച്ച് കൊണ്ട് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ശോഭാ സുരേന്ദൻ. ആലപ്പുഴയിൽ നിന്നാണ് ...