പഞ്ചാബിൽ ഒറ്റയ്ക്ക് കരുത്ത് കാട്ടാൻ ബിജെപി; വമ്പന്മാരെ പാർട്ടിയിൽ എത്തിച്ച് പടയൊരുക്കം
തമിഴ്നാടിന് പിന്നാലെ പഞ്ചാബിലും സ്വന്തം നിലയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുകയാണ് ബിജെപി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം ഈ ലക്ഷ്യം ...



























