BJP

തെലങ്കാനയിൽ കുഴഞ്ഞുമറിഞ്ഞ് ഇൻഡി സഖ്യം; സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഐ കോൺഗ്രസിനൊപ്പം

തെലങ്കാനയിൽ കുഴഞ്ഞുമറിഞ്ഞ് ഇൻഡി സഖ്യം; സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഐ കോൺഗ്രസിനൊപ്പം

ഹൈദരാബാദ്: തെലങ്കാനയിൽ സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാനുറച്ച് സിപിഐ. സിപിഎം ബന്ധം ഉപേക്ഷിച്ച് വന്ന സിപിഐക്ക് കോൺഗ്രസ് ഒരു സീറ്റ് നൽകും. കോൺഗ്രസിന്റെ സിറ്റിംഗ് ...

‘ദളിതരുടെ കുടിവെള്ളത്തിൽ മലം കലർത്തിയവർ സ്വതന്ത്രരായി വിഹരിക്കുന്ന നാട്ടിലിരുന്ന് സ്റ്റാലിന്മാർ സാമൂഹിക നീതിയെ കുറിച്ച് ക്ലാസ്സെടുക്കുന്നു‘: വെറുപ്പിന്റെ ജാതി രാഷ്ട്രീയം മാത്രമാണ് ഡിഎംകെയുടെ സംഭാവനയെന്ന് അണ്ണാമലൈ

നാഗന്മാർ നായയെ തീനികൾ എന്ന പരാമർശം; ഡിഎംകെ വിഘടനവാദത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും പാരമ്യത്തിലെന്ന് അണ്ണാമലൈ

ചെന്നൈ: നാഗാലാൻഡിലെ ജനങ്ങൾക്കെതിരായ ഡിഎംകെ നേതാവ് ആർ എസ് ഭാരതിയുടെ വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. നാഗാലാൻഡിലെ സഹോദരീ സഹോദരന്മാർക്കെതിരായ ...

ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി ; മാവോയിസ്റ്റുകളാണ് കൊലപാതകം നടത്തിയതെന്ന് സൂചന

ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി ; മാവോയിസ്റ്റുകളാണ് കൊലപാതകം നടത്തിയതെന്ന് സൂചന

റായ്പുർ : ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആയിരുന്നു കൊലപാതകം നടത്തിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന കൊലപാതകം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. മാവോയിസ്റ്റുകൾ ...

പിന്നോക്ക വിഭാഗക്കാരെയും എസ് സി – എസ് ടി വിഭാഗക്കാരെയും ചേർത്തുനിർത്തുന്നത് ബിജെപി ; മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ് എസ് പി അദ്ധ്യക്ഷനും അനുയായികളും ബിജെപിയിൽ ചേർന്നു

പിന്നോക്ക വിഭാഗക്കാരെയും എസ് സി – എസ് ടി വിഭാഗക്കാരെയും ചേർത്തുനിർത്തുന്നത് ബിജെപി ; മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ് എസ് പി അദ്ധ്യക്ഷനും അനുയായികളും ബിജെപിയിൽ ചേർന്നു

ഭോപ്പാൽ : മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർവ്വമീണ സമാജ് പാർട്ടി അദ്ധ്യക്ഷൻ ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ സാന്നിധ്യത്തിലാണ് ...

‘കോൺഗ്രസ് ഭരണകാലത്ത് വികസനമുണ്ടായത് നേതാക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളിൽ മാത്രം’ ; ഇപ്പോൾ ജാതിസ്നേഹം പുലമ്പുന്നവർ ഒരു ദളിത് സ്ത്രീയെ രാഷ്ട്രപതി ആക്കുന്നതിനെ എതിർത്തവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്പുർ : ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വികസനത്തിന്റെ പ്രയോജനം ലഭിക്കുക എന്നുള്ളതാണ് ബിജെപി ...

ചോദ്യത്തിന് കോഴ: എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഒക്ടോബര്‍ 31 ന് ഹാജരാകില്ലെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

ചോദ്യം ചോദിക്കാൻ കോഴ; മഹുവ മൊയിത്ര ഇന്ന് പാർലമെന്ററി എത്തിക്ക്സ് കമ്മിറ്റിക്ക് മുന്നിൽ

ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങി എന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയിത്ര ഇന്ന് പാർലമെന്ററി എത്തിക്ക്സ് കമ്മിറ്റിക്ക് മുന്നിൽ ...

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

‘രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും‘: ബിജെപിക്ക് വ്യക്തമായ മേൽക്കൈ പ്രവചിച്ച് സർവേ ഫലം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ, നിലവിലെ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് അഭിപ്രായ സർവേ ഫലം. രാജസ്ഥാനിലെ അഞ്ച് മേഖലകളിലും കോൺഗ്രസ് ശക്തമായ തിരിച്ചടി ...

ഗുജറാത്ത് ഭരണ മാതൃക പഠിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയും സംഘവും അഹമ്മദാബാദിലേക്ക്; വൈകി വന്ന വിവേകത്തിന് അഭിനന്ദനങ്ങളെന്ന് കുമ്മനം

‘ആശയം കൊണ്ടോ ആദർശം കൊണ്ടോ സുരേഷ് ഗോപിയേയും രാജീവ് ചന്ദ്രശേഖറിനേയും നേരിടാനാവില്ലെന്ന് മനസിലാക്കിയ സിപിഎം, അധികാരത്തിന്റെ ശക്തി ദുരുപയോഗപ്പെടുത്തി പക വീട്ടുന്നു‘: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും മുൻ എം പി സുരേഷ് ഗോപിക്കുമെതിരെ കേസെടുത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവും മിസോറം മുൻ ...

തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി

ന്യൂഡൽഹി: നഗരത്തിലെ വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ബിജെപി. പ്രതിഷേധത്തിൻറെ ഭാഗമായി നേതാക്കൾ രാജീവ് ചൗക്കിൽ മാസ്കുകൾ വിതരണം ചെയ്തു. ജനങ്ങൾക്കിടയിൽ ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കരുനീക്കങ്ങളുമായി ബിജെപി; ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടും എംപിയുമായ ഗീത കോഡ ബിജെപിയിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കരുനീക്കങ്ങളുമായി ബിജെപി; ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടും എംപിയുമായ ഗീത കോഡ ബിജെപിയിലേക്ക്

റാഞ്ചി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കരുനീക്കങ്ങളുമായി ബിജെപി. ജാര്‍ഖണ്ഡിലെ പതിനാല് ലോക്‌സഭാ സീറ്റുകളും ഇത്തവണ സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി. ഇതിനിടയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് ...

സതീശൻ കള്ളന് കഞ്ഞിവച്ചവൻ,മുഖ്യമന്ത്രിയുടെ വലം കയ്യ്; മാസപ്പടിയും കൈതോലപായയിൽ പണം കടത്തും; കേസെടുക്കണം: കെ.സുരേന്ദ്രൻ

അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും എന്ത് കേരളീയം?’മതനിരപേക്ഷത’ പുഴുങ്ങി ഉരുട്ടി മൂന്നു നേരം കഴിച്ചാൽ വിശപ്പുമാറുമെന്ന് സതീശനും കമ്പനിയും സമ്മതിച്ചതോടെ ഒരുമിച്ചുപാടാം ഹാലേലുയാ; വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കേരളീയമെന്ന പേരിൽ നടത്തുന്ന ധൂർത്തിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയത്തിൽ പങ്കെടുക്കാൻ സർക്കാർ ...

നോ ബോഡി ടച്ചിംഗ് ; കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരോട് സുരേഷ് ഗോപിയുടെ ഇടിവെട്ട് ഡയലോഗ് ; പ്രതികരിക്കാതെ മടങ്ങി

നോ ബോഡി ടച്ചിംഗ് ; കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരോട് സുരേഷ് ഗോപിയുടെ ഇടിവെട്ട് ഡയലോഗ് ; പ്രതികരിക്കാതെ മടങ്ങി

കൊച്ചി : വ്യാജ ആരോപണവുമായി തനിക്കെതിരെ തിരിഞ്ഞ മാദ്ധ്യമങ്ങൾക്ക് ചുട്ട മറുപടിയുമായി സുരേഷ് ഗോപി . കലൂരിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്കിടെ പോലീസ് എത്തിയത് ...

നിങ്ങൾ തെറ്റായ കാര്യങ്ങൾ കാണുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്; ഫോൺ ചോർത്തൽ ആരോപണത്തിൽ വിമർശനവുമായി ഗൗരഭ് ഭാട്ടിയ

നിങ്ങൾ തെറ്റായ കാര്യങ്ങൾ കാണുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്; ഫോൺ ചോർത്തൽ ആരോപണത്തിൽ വിമർശനവുമായി ഗൗരഭ് ഭാട്ടിയ

ന്യൂഡൽഹി: ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആപ്പിൾ കമ്പനിയിൽ മുന്നറിയിപ്പ് ലഭിച്ചെന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. തെറ്റായ ...

“കേരളത്തില്‍ ഭരണ സ്തംഭനം; ഭരിക്കുന്നത് ജനവിരുദ്ധ സര്‍ക്കാര്‍”: കെ സുരേന്ദ്രന്‍

“കേരളത്തില്‍ ഭരണ സ്തംഭനം; ഭരിക്കുന്നത് ജനവിരുദ്ധ സര്‍ക്കാര്‍”: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഈ സര്‍ക്കാര്‍ അഴിമതിക്കാരുടെയും ജനവിരുദ്ധരുടെയും വര്‍ഗീയ പ്രീണനക്കാരുടെയും മാസപ്പടിക്കാരുടെയും സ്ത്രീപീഡകരുടെയും ദളിത് പീഡകരുടെയും കൊള്ളക്കാരുടെയും ...

ശ്രീ പത്മനാഭനെ തൊഴുതു വണങ്ങി ജെ.പി നദ്ദ; ക്ഷേത്ര ദർശനം നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ

ശ്രീ പത്മനാഭനെ തൊഴുതു വണങ്ങി ജെ.പി നദ്ദ; ക്ഷേത്ര ദർശനം നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജെ.പി നദ്ദ. രാവിലെയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. ...

സെക്രട്ടറിയേറ്റ് ഉപരോധിച്ച് എൻഡിഎ; സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്ന സമരം

സെക്രട്ടറിയേറ്റ് ഉപരോധിച്ച് എൻഡിഎ; സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്ന സമരം

തിരുവനന്തപുരം; സംസ്ഥാന സർക്കാരിനെതിരായ ജനവികാരം പ്രതിഫലിപ്പിച്ച് എൻഡിഎയുടെ സെക്രട്ടറിയേറ്റ് ഉപരോധം. ഇന്നലെ രാത്രി മുതൽ ആരംഭിച്ച ഉപരോധത്തിൽ വിവിധ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുക്കുന്നത്. ബിജെപി ...

പ്രിയങ്കയെ വിളിച്ചിട്ടും രക്ഷപ്പെടാതെ കോൺഗ്രസ്; കോൺഗ്രസ് മുക്ത ഭാരതത്തിലേക്ക് ചുവടുവെച്ച് ബിജെപി

”ലജ്ജയും ഞെട്ടലും” ഉള്ളവർ ഒരു കാര്യം മനസിലാക്കണം, ഇന്ത്യ ഒരിക്കലും തീവ്രവാദത്തിന്റെ പക്ഷത്തായിരിക്കില്ല: പ്രിയങ്ക വാദ്രക്കെതിരേ ബിജെപി

ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലും ലജ്ജയുമുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് ജനറൽ ...

സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം: എല്ലാ പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം; മിസോറമിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം: എല്ലാ പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം; മിസോറമിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

മിസോറാം: തിരഞ്ഞെടുപ്പിന് മുന്നോടിയായി മിസോറമിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. വെള്ളിയാഴ്ച്ച ഐസ്വാളിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ...

ഇത് മോദിയുടെ അവസാനത്തെ പ്രസംഗം; വാരാണസിയിൽ പ്രിയങ്ക മത്സരിച്ചാൽ വിജയം ഉറപ്പ്; ശിവസേന എംപി

‘പ്രിയങ്ക ഗാന്ധി ക്ഷേത്രത്തെ കരുവാക്കി നുണ പറയുന്നു‘; പ്രധാനമന്ത്രിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കി പുരോഹിതൻ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതെന്ന് ക്ഷേത്ര പൂജാരി. 21 രൂപ അടങ്ങിയ ഒരു കവർ ...

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

സൂര്യപേട്ട് (തെലങ്കാന): തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗത്തിൽ നിന്നായിരിക്കും ബിജെപി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ സൂര്യപേട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ...

Page 41 of 122 1 40 41 42 122

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist