സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളന്മാരുടെ കുരു പൊട്ടി ഉലിക്കുക എന്നത് ഒരു പ്രകൃതി നിയമമാണ്: സത്യമേവ ജയതേ..; ഹരീഷ് പേരടി
കൊച്ചി: ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. സത്യം പറയുന്ന മനുഷ്യനായി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും ...


























