Bomb

വഴികളെല്ലാം അടഞ്ഞു,ക്യാപ്‌സ്യൂളുകൾ പാളി; പാനൂർ ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും ഉണ്ടെന്ന് സ്ഥിരീകരിച്ച് പാർട്ടി നേതൃത്വം

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അറസ്റ്റിലായ അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ...

തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, വെടിമരുന്ന്; പാനൂരിൽ സിപിഎമ്മുകാർ നിർമ്മിച്ചത് സ്റ്റീൽ ബോംബ്; കുറ്റിക്കാട്ടിൽ നിന്നും ഏഴ് ബോംബുകൾ കൂടി കണ്ടെത്തി

കണ്ണൂർ: പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിത് സ്റ്റീൽ ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച ...

പാനൂർ ബോംബ് സ്‌ഫോടനം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ; പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചെണ്ടയാട് സ്വദേശി കെ കെ അരുൺ, ...

പാനൂർ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിയ്ക്ക് പങ്കില്ല,സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം

കണ്ണൂർ പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒരു സിപിഎം പ്രവർത്തകൻ മരണപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പാർട്ടിക്കെതിരായി ഉയർന്ന ആരോപണങ്ങൾ തള്ളി സിപിഎം. പാനൂർ സ്‌ഫോടന കേസിൽ ...

കണ്ണൂരിൽ കലുങ്കിൽ ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബ്; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ചൂണ്ടയിൽ ഒളിപ്പിച്ച് വച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കലുങ്കിന് സമീപത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ...

സ്‌ഫോടനത്തിൽ വധിക്കും; യോഗി ആദിത്യനാഥിന് വധഭീഷണി; കേസ് എടുത്ത് പോലീസ്

ലക്നൗ :ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഇന്നലെയാണ് ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിലേക്ക് എത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് ...

‘ സർവ്വതും തരിപ്പണമാകും’ ; പറ്റ്‌ന ഹൈക്കോടതി ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണി; അന്വേഷണം ആരംഭിച്ചു

പറ്റ്‌ന: പറ്റ്‌ന ഹൈക്കോടതിയ്ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡും പോലീസും പരിശോധന ആരംഭിച്ചു. കോടതി കെട്ടിടങ്ങൾ ബോംബ് വച്ചു തകർക്കുമെന്നാണ് ...

‘കുഴി ബോംബ് ഉപയോഗിച്ച് കൊല്ലും’ ; മുഖ്യമന്ത്രിയ്ക്ക് വീണ്ടും വധ ഭീഷണി; സുരക്ഷ ശക്തമാക്കി

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചു. തൃക്കാക്കരയിൽ നടക്കുന്ന നവകേരള സദസ്സിനിടെ കുഴി ബോംബ് ഉപയോഗിച്ച് മുഖ്യമന്ത്രിയെ ...

ചെന്നൈ നഗരത്തിൽ ബോംബ് ഭീഷണി; 30 ഇടങ്ങളിൽ സ്‌ഫോടനം നടത്തുമെന്ന് സന്ദേശം; ജാഗ്രത

ചെന്നൈ: നഗരത്തിലെ 30 ഇടങ്ങളിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ഡിജിപി ഓഫീസിലേയ്ക്ക് വന്ന മെയിൽ സന്ദേശത്തിലാണ് ഭീഷണി. മറീനാ, ബസന്ത് നഗർ ബീച്ചുകളിൽ ഉൾപ്പെടെ സ്‌ഫോടനം നടത്തുമെന്ന് ...

സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; ഇ- മെയിൽ വിലാസം പുറത്തുവിട്ട് ആഭ്യന്തര മന്ത്രി; അന്വേഷണം ഊർജ്ജിതം

ബംഗളൂരു: കർണാടകയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി എത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സന്ദേശം എത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ...

നവകേരള സദസിനെതിരെ ബോംബ് ഭീഷണി; ബസിലേക്ക് ചാവേർ ഓടിക്കയറുമെന്നും സന്ദേശം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിനെതിരെ ബോംബ് ഭീഷണി. നവകേരള സദസ്സിന്റെ വേദിയിലും മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സിലും ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ...

“ബോംബ് വച്ചിട്ടുണ്ട്” ; സെക്രട്ടേറിയേറ്റിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. കെട്ടിടത്തിനകത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോൺ ...

കേരളത്തിൽ തീവ്രവാദ ആക്രമണം തുടർച്ചയാകുന്നതിന് കാരണം സർക്കാരിന്റെ പരാജയം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങൾ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി;വിമാനം തിരിച്ചു വിളിച്ച് പരിശോധന

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ച് പരിശോധിക്കുകയാണ്. ഇന്ന് രാവിലെ 10.40 ന് ബംഗളരുവിലേക്ക് യാത്രതിരിക്കാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനമാണ് ...

ബംഗാളിൽ തിരഞ്ഞെടുപ്പിന് മുൻപ് അക്രമത്തിന് കോപ്പ്കൂട്ടി രാജ്യവിരുദ്ധ ശക്തികൾ; പിടിച്ചെടുത്തത് 100 ഓളം ബോംബുകൾ

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പശ്ചിമ ബംഗാളിൽ വ്യാപകമായി ബോംബുകൾ പിടിച്ചെടുത്ത് പോലീസ്. നൂറോളം നാടൻ ബോംബുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നിരീക്ഷണവും ...

സുവർണ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. സിഖ് നിഹാംഗ് വിഭാഗത്തിൽപ്പെട്ട യുവാവാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി ...

കണ്ണൂരിൽ ഉഗ്രശേഷിയുള്ള ബോംബുകൾ കലുങ്കിനടയിൽ സൂക്ഷിച്ച നിലയിൽ; കണ്ടെത്തിയത് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയ്ക്കിടെ

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് ബോംബ് ശേഖരം കണ്ടെത്തി. ഉഗ്രസ്‌ഫോടനശേഷിയുള്ള എട്ട് നാടൻ ബോംബുകളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ ഉണ്ടായിരുന്നത്. ...

കല്യാണ വീട്ടിൽ തർക്കം; തിരുവനന്തപുരത്ത് പെട്രോൾ പമ്പിനും കല്യാണ വീടിനും നേരെ ബോംബേറ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പെട്രോൾ പമ്പിനും കല്യാണ വീടിനും നേരെ ബോംബേറ്. വഴയിലയിലാണ് സംഭവം. കല്യാണ വീട്ടിൽ ഉണ്ടായ തർക്കമാണ് ബോംബേറിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ നാലു ...

പഞ്ചാബിലെ ​ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി

ചണ്ഡീ​ഗഡ് : പഞ്ചാബിലെ ​ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി. ടൺ ടരണിലെ ​ഗുരുദ്വാര ശ്രീ ദർബാർ സാഹിബിലെ പാർക്കിം​ഗ് ഏരിയയിലാണ് ബോംബ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ശുചീകരണ ...

അവർ സ്വയ രക്ഷയ്ക്കായി ബോംബുണ്ടാക്കുകയായിരുന്നു; ബിഹാറിലെ ബോംബ് സ്‌ഫോടനത്തിൽ വിചിത്രവാദവുമായി മുഹമ്മദ് നെഹാലുദ്ദീൻ; മുസ്ലീങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്നും എംഎൽഎ

പറ്റ്‌ന: ബിഹാറിലെ സസരം ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ വിചിത്രവാദവുമായി ആർജെഡി എംഎൽഎ മുഹമ്മദ് നെഹാലുദ്ദീൻ. സ്വയ രക്ഷയ്ക്കായി മുസ്ലീം യുവാക്കൾ ബോംബുണ്ടാക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായതെന്നാണ് നെഹാലുദ്ദീൻ പറയുന്നത്. ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist