കണ്ണൂരിൽ ഉഗ്രശേഷിയുള്ള ബോംബുകൾ കലുങ്കിനടയിൽ സൂക്ഷിച്ച നിലയിൽ; കണ്ടെത്തിയത് ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയ്ക്കിടെ
കണ്ണൂർ: കണ്ണൂർ കണ്ണവത്ത് ബോംബ് ശേഖരം കണ്ടെത്തി. ഉഗ്രസ്‌ഫോടനശേഷിയുള്ള എട്ട് നാടൻ ബോംബുകളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ ഉണ്ടായിരുന്നത്. ...

























