ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത
ഹൈദരാബാദ് : തെലങ്കാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത. 'തെലങ്കാന രാഷ്ട്ര ...
























