budget

പാക്കറ്റിലെ ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും, തുണിത്തരങ്ങള്‍ക്കും വിലകൂടും: ബജറ്റിലെ ഭാരങ്ങള്‍…

തിരുവനന്തപുരം: നികുതി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെ ദൈനംദിന അവശ്യ വസ്തുക്കളായ വെളിച്ചെണ്ണ, സോപ്പ്, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് എന്നിവയ്ക്കും മോട്ടോര്‍ വാഹനങ്ങള്‍, തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, പാത്രങ്ങള്‍, റെസ്‌റ്റോറന്റുകളില്‍ ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി

തിരുവനന്തപുരം: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി. ധനമന്ത്രി ഡോ തോമസ് ഐസകാണ് ബജറ്റ് അവതരിപ്പിച്ചത്‌. 11:59 ഒഎന്‍വി കവിത ചൊല്ലി തോമസ് ഐസക് ബജറ്റ് അവതരണം ...

വാഗ്ദാനങ്ങള്‍ പാലിക്കും: ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് വാഗ്ദാനങ്ങള്‍ പാലിക്കുന്നത് എങ്ങനെ എന്നതിന്റെ ഉത്തരം ബജറ്റില്‍ കാണുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് ഇന്നു ...

പുതിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരണം നാളെ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. അടിസ്ഥാന സൗകര്യ വികസനത്തിന് അധിക വിഭവ സമാഹരണവും ക്ഷേമ പെന്‍ഷനുകളുടെ വര്‍ദ്ധനവുമടക്കം ജന സൗഹൃദ പദ്ധതിയിലൂന്നിയാകും നാളെ ...

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 23ന് തുടങ്ങും

ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 23ന് തുടങ്ങും. രണ്ടു ഘട്ടങ്ങളിലായാകും ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം 23 മുതല്‍ മാര്‍ച്ച് 16 വരെയും രണ്ടാം ...

അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍, ബജറ്റ് ചര്‍ച്ചയില്ലാതെ സഭ പിരിഞ്ഞു

അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍ തിരുവനന്തപുരം:നിയമസഭയില്‍ മോശം പെരുമാറ്റം നടത്തിയ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്യണമെന്ന പ്രമേയം നിയമസഭ അംഗീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഈ ആവശ്യം ...

തുടര്‍ പോരാട്ടത്തിനായി നിയമസഭ ഇന്ന്, ബജറ്റ് അംഗീകരിച്ചശേഷം സഭ പിരിയാനും സാധ്യത

തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും തുടരുന്നതിനിടെ ചേരുന്ന സഭ സമ്മേളനം പ്രക്ഷുബന്ധമാകും. നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്ന് ഇന്ന് അറിയാനാകും. ...

എംഎല്‍എമാര്‍ക്ക് എതിരെ നടപടി വേണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം

നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്ക് എതിരെ നടപടി വേണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം അഭിപ്രായപ്പെട്ടു. സഭയില്‍ ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. സംഭവം രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ട് ...

നിയമസഭയിലെ എല്‍ഡിഎഫ് സമരത്തില്‍ തെറ്റില്ലെന്ന് പ്രകാശ് കാരാട്ട്

ഡല്‍ഹി: ഇടത് മുന്നണി ഇന്നലെ നിയമസഭയില്‍ സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്ന് പ്രകാശ് കാരാട്ട്. അഴിമതിക്കാരന്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം ...

ബജറ്റ് പ്രതിഷേധം: ഇടത് മുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: ബജറ്റ് അവതരണവേദയിലും ദിവസവും നടത്തേണ്ട പ്രതിഷേധത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആരോപണവിധേയനായ മന്ത്രി കെ.എം. മാണിയെ നിയമസഭയ്ക്കകത്തു കയറ്റാതെയുള്ള ...

മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി.എസ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത് . മാണിക്കു ബജറ്റ് അവതരിപ്പിക്കാനുള്ള ക്‌ളീന്‍ ചിറ്റ് നല്കാന്‍ മുഖ്യമന്ത്രി ...

തിരുവനന്തപുരത്ത് നിഷ് സര്‍വ്വകലാശാല, കേരളത്തിന് എയിംസ് ഇല്ല

ഡല്‍ഹി: തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സര്‍വകലാശാലയാക്കി ഉയര്‍ത്തും. അതേസമയം കേരളത്തിന് എയിംസ് ഇല്ല. ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, ...

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക റിപ്പോര്‍ട്ട്

ഡല്‍ഹി: പൊതുബജറ്റ് അവതരണത്തിന് മുമ്പായി സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തുവച്ചു. ഈ വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് ...

പൊതു ബജറ്റ് നാളെ : പുതിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

ഡല്‍ഹ് : നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നാളെ അവതരിപ്പിക്കും.സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതികളാകും ബജറ്റില്‍ പ്രഖ്യാപിക്കുക. ഇതിന്റെ ഭാഗമായി ആദായനികുതി ...

കെഎം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്നറിയാന്‍ ആാംആദ്മി പാര്‍ട്ടി പൊതുജന സര്‍വ്വേ നടത്തുന്നു

കൊച്ചി : ബാര്‍കോഴയാരോപണത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിക്ക് ബജറ്റ് അവതരിപ്പിക്കാനുള്ള യോഗ്യതയുണ്ടോ എന്നറിയാന്‍ ആംആദ്മി പാര്‍ട്ടി പൊതുജനങ്ങള്‍ക്കിടെയില്‍ ഇറങ്ങി സര്‍വ്വേ നടത്തുന്നു . ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന ...

ബജറ്റ് സമ്മേളനത്തെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി : നാളെ അവതരിപ്പിക്കാനിരിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തെ രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനം സമാധാനപരമായി നടത്തുകയെന്നത് എല്ലാ രാഷ്ട്രീയകക്ഷികളുടേയും ഉത്തരവാദിത്തമെന്നും മോദി പറഞ്ഞു. ...

മാണി ബജറ്റവതരിപ്പിച്ചാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് പറയുന്നത് വിവരക്കേടെന്ന് പി.സി ജോര്‍ജ്ജ്

മാണി ബജറ്റവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. പ്രതിപക്ഷം ഉറച്ച് നിന്നാല്‍ നിയമസഭയില്‍ പ്രശനങ്ങള്‍ ഉണ്ടാകും.പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പറയുന്നത് നേതാക്കളുടെ വിവരക്കേടെന്നും പി.സി ജോര്‍ജ്ജ് മാധ്യമങ്ങളോട് ...

മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് പറയാതെ പിസി ജോര്‍ജ്ജിന്റെ പ്രതികരണം,ധനമന്ത്രിയെങ്കില്‍ ബജറ്റ് അവതരിപ്പിക്കുമെന്ന് കെ.എം മാണി

കോട്ടയം: ബജറ്റ് അവതരിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് ധനമന്ത്രി കെ.എം മാണിയാണെന്ന് ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് നേതാവുമായ പിസി ജോര്‍ജ്ജ് പറഞ്ഞു. മാണിയുടെ തീരുമാനത്തിനൊപ്പം പാര്‍ട്ടി നില്‍ക്കും. ...

അഴിമതി വീരന്മാരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ്

തിരുവനന്തപുരം :അഴിമതി വീരന്മാരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഓരോ തവണ ബജറ്റ് അവതരിപ്പിക്കുമ്പോളും മന്ത്രി കെ.എം മാണി പണം വാങ്ങുന്നുണ്ടെന്നും വി.എസ് അച്യുതാനന്ദന്‍. .പറഞ്ഞു. ബാര്‍കോഴക്കേസില്‍ മാണി  രാജി വെയ്ക്കുന്നതു ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist