രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമം; സിഎഎ അംഗീകരിക്കാൻ കഴിയില്ല; എതിർപ്പുമായി വിജയ്; തമിഴ്‌നാട്ടിൽ നിയമം നടപ്പിലാക്കരുത് എന്നും ആവശ്യം
ചെന്നൈ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെ എതിർത്ത് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നിയമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. തമിഴ്‌നാട്ടിൽ ഒരിക്കലും ഈ നിയമം ...