CAA

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം; അമേരിക്ക അവരുടെ പണി നോക്കിയാൽ മതി – ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരാമർശം നടത്തിയ അമേരിക്കൻ വക്താവിനെതിരെ ശക്തമായി പ്രതികരിച്ച് ഭാരതം. പൗരത്വ (ഭേദഗതി) നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ...

പാകിസ്താനിൽ നിന്നും വന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും എതിരെ വെറുപ്പ് വർഷിച്ച് അരവിന്ദ് കെജ്രിവാൾ; പ്രതിഷേധവുമായി അഭയാർത്ഥികൾ

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും മതപരമായ പീഢനം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലേക്കെത്തിയ ഹിന്ദുക്കളെയും സിഖുകാർക്കെതിരെയും വെറുപ്പ് കലർന്ന പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. " ഈ പാകിസ്താനികൾക്ക് ...

നോക്കൂ, അഫ്ഗാനിൽ ന്യൂനപക്ഷ പീഡനമേ നടക്കാറില്ല; നിയമങ്ങൾ മതം പരിഗണിക്കാതെ എല്ലാവർക്കും വേണ്ടിയുള്ളതാകണം; സിഎഎയിൽ പ്രതികരണവുമായി ‘വിസ്മയം താലിബാൻ’

കാബൂൾ: ഇന്ത്യയിൽ പൗരത്വ ഭേദഗതം നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പ്രതികരണവുമായി താലിബാൻ. ഏതാരു നിയമവും ''മതം പരിഗണിക്കാതെ'' എല്ലാവർക്കും വേണ്ടിയായിരിക്കണമെന്ന്. അഫ്ഗാനിസ്ഥാനിൽ ന്യൂനപക്ഷ പീഡനമൊന്നും നടന്നിട്ടില്ലെന്ന് ...

സറീന കുൽസു ഇനി ഇന്ത്യക്കാരി; വിദ്വേഷ പ്രചാരകർക്കുള്ള മറുപടി; സിഎഎയ്ക്ക് ശേഷം ആദ്യമായി പൗരത്വം ലഭിച്ചത് കേരളത്തിൽ താമസമാക്കിയ മുസ്ലീം വനിതയ്ക്ക്

തൃശൂർ; പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾക്ക് മറുപടിയായി കേരളത്തിൽ താമസമാക്കിയ മുസ്ലീം വനിതയ്ക്ക് ലഭിച്ച പൗരത്വ സർട്ടിഫിക്കറ്റ്. സിഎഎ മുസ്ലീങ്ങൾക്ക് ...

ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം; 2047നുള്ളിൽ ഇത് സാക്ഷാത്കരിക്കും; അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷക്കാലം എ ഗ്രേഡ് ഭരണം ...

സി എ എ വേണ്ട എന്ന് വെക്കാൻ അധികാരമുണ്ടെന്നാണോ ഇവർ കരുതുന്നത് ? സംസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി: കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ സി എ എ വേണ്ടെന്ന് വയ്ക്കും എന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിനെതിരെ രംഗത്ത് വന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ...

കേന്ദ്രം വിട്ടു വീഴ്ചയ്ക്കില്ല; എന്ത് സംഭവിച്ചാലും സിഎഎ പിൻവലിക്കില്ല; സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കിയേ തീരുവെന്ന് അമിത് ഷാ

ന്യൂഡൽഹി: എന്തെല്ലാം എതിർപ്പുകൾ ഉണ്ടായാലും പൗരത്വ നിയമ ഭേദഗതി പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഉറച്ച ...

പൗരത്വ ഭേദഗതി നിയമം വിഭജന കാലം മുതൽ നെഹ്രുവും ഗാന്ധിയും അടക്കമുള്ളവർ നൽകിയ വാഗ്ദാനം – ആരിഫ് മുഹമ്മദ് ഖാൻ

ബുലന്ദ്ഷഹർ: ഇന്ത്യയുടെ വിഭജന കാലത്ത് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാർ നൽകിയ വാഗ്ദാനത്തിന് അനുസൃതമാണ് പൗരത്വ ഭേദഗതി നിയമം എന്ന് വ്യക്തമാക്കി കേരള ഗവർണർ ആരിഫ് ...

നുണകൾ പറയുന്നത് അവസാനിപ്പിക്കൂ; പൗരത്വ നിയമ ഭേദഗതിക്കെതിരായ കെജ്രിവാളിന്റെ നുണപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നുണ പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. നുണകൾ പറയുന്നത് നിർത്തൂവെന്ന് ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് ...

സിഎഎ രാജ്യത്തെ അപകടത്തിലാക്കും; അസമിന്റെ സംസ്‌കാരത്തെ നശിപ്പിക്കും; എതിർപ്പുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമം വന്നാൽ രാജ്യം അപകടത്തിലാകുമെന്ന് കെജ്രിവാൾ പറഞ്ഞു. നിലവിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ...

ഇന്ത്യൻ മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ല,ഹിന്ദുക്കളെ പോലെ അവർക്കും തുല്യ അവകാശങ്ങൾ; പ്രതിപക്ഷത്തിന്റെ വിഷം ചീറ്റലിന് മറുമരുന്നുമായി അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഇന്ത്യൻ മുസ്ലിംകൾ ...

പൗരത്വ ഭേദഗതി നിയമത്തിൽ വർഗീയ വിദ്വേഷം വിതച്ച് കെ ടി ജലീൽ ; മുസ്ലീം വിഭാഗത്തിനിടയിൽ അനാവശ്യ ഭീതി പരത്തി മുതലെടുപ്പ് നടത്താൻ ശ്രമം

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീം വിഭാഗത്തിനിടയിൽ അനാവശ്യ ഭീതി പരത്തി സിപിഐഎം നേതാവ് കെ ടി ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് കെ ടി ജലീലിന്റെ ഈ ...

സിഎഎയെ എതിർക്കുന്നത് കോൺഗ്രസിന്റെ വോട്ട് രാഷ്ട്രീയം മൂലം; രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി

ന്യൂഡൽഹി; സിഎഎയെ വിമർശിക്കുന്ന കോൺഗ്രസിന്റെ നയത്തെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിനെതിരായ അവരുടെ വികാരങ്ങൾ പ്രീണനത്തിൽ നിന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നിന്നും ഉടലെടുത്തതാണെന്ന് ...

കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയതല്ല, കേരളം തന്നെ ആദ്യം സിഎഎ നടപ്പാക്കും; കെ സുരേന്ദ്രൻ

കൊച്ചി; അനധികൃത കടന്നുകയറ്റക്കാരെ പാർപ്പിക്കാൻ ആദ്യ ക്യാമ്പ് തുടങ്ങിയ കേരളത്തിൽ തന്നെ ആദ്യം സിഎഎയും നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ആട്ടിയോടിക്കപ്പെട്ടവർക്ക് ഇവിടെ പൗരത്വം കൊടുക്കില്ലെന്നാണ് ...

പൗരത്വത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് റെഡി; ആവശ്യമുള്ള രേഖകൾ ഇത്

ന്യൂഡൽഹി; കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതോടെ ഇത് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതോടെ ചിലർക്കെങ്കിലും ഇത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ടാവും. പൗരത്വ നിയമ ...

സിഎഎയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയും മുസ്ലീം ലീഗും സുപ്രീംകോടതിയിൽ; പിണറായി സർക്കാരും ഹർജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം; കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനമിറക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം ലീഗും ഡിവൈഎഫ്‌ഐയും. വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇരു സംഘടനകളും സുപ്രീം കോടതിയെ ...

സിഎഎയുടെ മറവിൽ വീണ്ടും കലാപത്തിന് സാദ്ധ്യത; അതീവ ജാഗ്രതയിൽ ഡൽഹി; സുരക്ഷ ശക്തമാക്കി പോലീസ്

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതീവ ജാഗ്രത. പോലീസ് പട്രോളിംഗ് ഉൾപ്പെടെ ഡൽഹിയിൽ ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസ് ...

സിഖുകാർക്ക് ഏറെ ഉപയോഗപ്രദം; പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി

അമൃത്സർ: പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി). പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം മതം മാറ്റത്തിന് വിധേയരായ സിഖുകാർക്ക് ഇത് ഉപകാരപ്രദമായ തീരുമാനമാണെന്ന് ...

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎ റഹിം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്‌ഐ. വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ആണ് ഇക്കാര്യം അറിയിച്ചത്. നിയമം നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ...

രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമം; സിഎഎ അംഗീകരിക്കാൻ കഴിയില്ല; എതിർപ്പുമായി വിജയ്; തമിഴ്‌നാട്ടിൽ നിയമം നടപ്പിലാക്കരുത് എന്നും ആവശ്യം

ചെന്നൈ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെ എതിർത്ത് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നിയമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. തമിഴ്‌നാട്ടിൽ ഒരിക്കലും ഈ നിയമം ...

Page 2 of 18 1 2 3 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist