car accident

കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് പരിക്ക്

കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് പരിക്ക്

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് കാറപകടത്തിൽ പരിക്ക്. കഴിഞ്ഞ രാത്രി കാശിപൂരിൽ വെച്ച് റാവത്ത് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ...

നടി ഗായത്രി സഞ്ചരിച്ച ലംബോർഗിനി മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

നടി ഗായത്രി സഞ്ചരിച്ച ലംബോർഗിനി മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

മുംബൈ/ റോം: നടി ഗായത്രി ജോഷി സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു. ഇറ്റലിയിലെ സർഡീനിയയിലായിരുന്നു സംഭവം. അപകടത്തിൽ നടിയ്ക്കും ഭർത്താവിനും നിസാര പരിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ...

” സുരാജ് വെഞ്ഞാറമൂട് കുറച്ച് പഠിക്കാനുണ്ട്”; ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് എംവിഡി

” സുരാജ് വെഞ്ഞാറമൂട് കുറച്ച് പഠിക്കാനുണ്ട്”; ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് എംവിഡി

കൊച്ചി : നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മോട്ടോർവാഹന വകുപ്പ്. നടന്റെ കാർ മോട്ടോർ ...

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പോലീസ് ;  കാറുമായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പോലീസ് ; കാറുമായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം

കൊച്ചി: ശനിയാഴ്ച കൊച്ചി പാലാരിവട്ടത്ത് നടന്ന വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിനും ആണ് സുരാജിനെതിരെ കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസ് ...

പൊന്മുടി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; നാലംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പൊന്മുടി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; നാലംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പൊൻമുടിയിൽ ചുരത്തിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ആളപായമില്ല. 22ാം വളവിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ...

കൊച്ചിയിൽ പട്ടാപകൽ കാറുകളുടെ മത്സരയോട്ടം; വാഹനം കത്തിനശിച്ചു

കൊച്ചിയിൽ പട്ടാപകൽ കാറുകളുടെ മത്സരയോട്ടം; വാഹനം കത്തിനശിച്ചു

കൊച്ചി : പനമ്പിള്ളിനഗറിൽ മത്സരയോട്ടത്തിനിടെ കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനം പാലത്തിൽ ഇടിച്ചാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തി തീ അണച്ചു. ഇന്ന് ...

കയ്പമംഗലം വാഹനാപകടം; മിമിക്രി താരം ബിനു അടിമാലി അപകടനില തരണം ചെയ്തു; നിരീക്ഷണത്തിൽ തുടരുന്നു

കയ്പമംഗലം വാഹനാപകടം; മിമിക്രി താരം ബിനു അടിമാലി അപകടനില തരണം ചെയ്തു; നിരീക്ഷണത്തിൽ തുടരുന്നു

എറണാകുളം: കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം ബിനു അടിമാലി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എങ്കിലും ...

കോഴിക്കോട് കാറും ബൈക്കുംകൂട്ടിയിടിച്ച് അപകടം; കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും ദാരുണാന്ത്യം

കോഴിക്കോട് കാറും ബൈക്കുംകൂട്ടിയിടിച്ച് അപകടം; കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും ദാരുണാന്ത്യം

കോഴിക്കോട്: എലത്തൂർ കോരപ്പുഴയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. വെസ്റ്റ്ഹിൽ ചുങ്കം പണിക്കർതൊടി അതുൽ(24), മകൻ അൻവിഖ് (2) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ...

ഇടിച്ച് തെറിപ്പിച്ച ബൈക്കുകാരൻ വീണത് കാറിന് മുകളിൽ; മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് മൃതദേഹം വലിച്ചെറിഞ്ഞു; ക്രൂരത

ഇടിച്ച് തെറിപ്പിച്ച ബൈക്കുകാരൻ വീണത് കാറിന് മുകളിൽ; മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് മൃതദേഹം വലിച്ചെറിഞ്ഞു; ക്രൂരത

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വീണ്ടും ഞെട്ടിച്ച് കൊടും ക്രൂരത. കാറിൽ ഇടിച്ച് തെറിപ്പിച്ച ബൈക്കുകാരനെയും കൊണ്ട് സഞ്ചരിച്ചത് മൂന്ന് കിലോമീറ്റർ. തുടർന്ന് ഇയാളെ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഏപ്രിൽ ...

കണ്ണൂരിൽ കാറിൽ തീ പടർന്ന് ഗർഭിണിയുൾപ്പെടെ മരിച്ച സംഭവം; വില്ലനായത് സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ; എയർ പ്യൂരിഫയർ അഗ്നിബാധ രൂക്ഷമാക്കി 

കണ്ണൂരിൽ കാറിൽ തീ പടർന്ന് ഗർഭിണിയുൾപ്പെടെ മരിച്ച സംഭവം; വില്ലനായത് സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ; എയർ പ്യൂരിഫയർ അഗ്നിബാധ രൂക്ഷമാക്കി 

കണ്ണൂർ: പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽ വില്ലനായത് പെട്രോൾ. കാറിനുള്ളിൽ സൂക്ഷിച്ച പെട്രോൾ കുപ്പികളാണ് വാഹനത്തിലുണ്ടായ തീ പിടിത്തം രൂക്ഷമാക്കിയത് എന്നാണ് ...

‘ക്രിക്കറ്റ് കാണാറില്ല, അതുകൊണ്ട് തിരിച്ചറിഞ്ഞില്ല, മുഖം മുഴുവന്‍ രക്തമായിരുന്നു’ ഋഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവര്‍

‘ക്രിക്കറ്റ് കാണാറില്ല, അതുകൊണ്ട് തിരിച്ചറിഞ്ഞില്ല, മുഖം മുഴുവന്‍ രക്തമായിരുന്നു’ ഋഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവര്‍

ന്യൂഡെല്‍ഹി: ഋഷഭ് പന്ത് ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് സമയോചിത ഇടപെടലിലൂടെ കത്തിത്തുടങ്ങിയ കാറില്‍ നിന്നും പന്തിനെ രക്ഷിച്ച് വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ച ബസ് ഡ്രൈവര്‍ സുശീല്‍ ...

മിസ്സ് കേരള അടക്കമുള്ളവരുടെ മരണം: ഔഡി കാറിന്‍റെ ഡ്രൈവർ സൈജു അറസ്റ്റില്‍

മിസ്സ് കേരള അടക്കമുള്ളവരുടെ മരണം: ഔഡി കാറിന്‍റെ ഡ്രൈവർ സൈജു അറസ്റ്റില്‍

കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ...

നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിന്റെ മൂക്കിന് താഴെ പുലരുവോളം ഡിജെ പാർട്ടി; മോഡലുകളുടെ മരണം വിരൽ ചൂണ്ടുന്നതും സിനിമാ മേഖലയിലെ ലഹരി ബന്ധങ്ങളിലേക്ക്

മോഡലുകളുടെ മരണത്തിനു മുൻപേ ദു​​രൂ​​ഹ വാഹനാപകടം; പരിക്കേറ്റ യു​​​വ​​​ന​​​ടി വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക്കു ​​​പോ​​​ലും​​​ കാത്ത് നിൽക്കാതെ പൊ​​ലീ​​സ്​ എ​​ത്തും മുമ്പ് ​​സ്ഥ​​ലം വി​​ട്ടു

കൊ​​​ച്ചി: മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ അ​​​പ​​​ക​​​ട​​​മ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്​ ദി​​​വ​​​സ​​​ങ്ങ​​​ള്‍ മുമ്പ് ​ യു​​​വ​​​ന​​​ടി​​​യും രാ​​​ത്രി ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെട്ടെന്ന് റിപ്പോർട്ട്. മ​​​റ്റൊ​​​രു കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച്‌​ നി​​​യ​​​​ന്ത്ര​​​ണം വി​​​ട്ടാ​​​ണ്​ ...

മോഡലുകൾ ഉൾപ്പെടെയുള്ളവരുടെ മരണം : ഹാർഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പോലീസ് ഉദോഗസ്ഥന്റെ ഇടപെടലിൽ

മോഡലുകൾ ഉൾപ്പെടെയുള്ളവരുടെ മരണം : ഹാർഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പോലീസ് ഉദോഗസ്ഥന്റെ ഇടപെടലിൽ

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്ക് മാറ്റിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ എന്ന് റിപ്പോർട്ട്. സംഭവ ദിവസം ഈ ...

മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം: കാറിന് പിന്നാലെ ഉണ്ടായിരുന്നത് ലഹരി വിതരണക്കാരൻ; നിർണ്ണായക വിവരങ്ങൾ പുറത്ത്

മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം: കാറിന് പിന്നാലെ ഉണ്ടായിരുന്നത് ലഹരി വിതരണക്കാരൻ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊച്ചി: മിസ് കേരള ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നയാൾ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയായ സൈജു തങ്കച്ചൻ എന്ന് പൊലീസ് . ബെംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു ...

കാറപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

മിസ് കേരള അടക്കമുള്ളവരുടെ മരണം: നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാർ; കേസ് വഴിത്തിരിവിലേക്ക്‌

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാര്‍. മോഡ‍ലുകള്‍ ഹോട്ടലിലെ ...

കാറപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തില്‍ ദുരൂഹത; വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തല്‍

കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തി. പിന്തുടർന്ന കാറിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. ...

​ ​കാറപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം:​ ഡ്രൈവര്‍ അറസ്റ്റില്‍

​ ​കാറപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം:​ ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത്​ ​വാഹനാപകടത്തില്‍ മോഡലുകളായ അന്‍സിയും അഞ്ജനയും മരിച്ച സംഭവത്തില്‍​ ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ മാള ​സ്വദേശി അബ്​ദുല്‍ റഹ്​മാനെയാണ്​ പാലാരിവട്ടം പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ഇയാള്‍ക്കെതിരെ ...

ഏക മകളുടെ മരണവാർത്തയറിഞ്ഞ ആന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ഏക മകളുടെ മരണവാർത്തയറിഞ്ഞ ആന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: വാഹനാപകടത്തില്‍ ഏക മകളായ ആന്‍സിയുടെ മരണവാര്‍ത്തയറിഞ്ഞതിനെ തുടർന്ന് മാതാവായ റസീന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ വൈറ്റിലയില്‍ വച്ചാണ് മുന്‍ മിസ് കേരളയായ ...

കാറപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

കാറപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

കൊച്ചി: മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർക്ക് കാറപകടത്തിൽ മരിച്ചു . ഇന്നലെ അർധരാത്രി ഒരുമണിയോടെ ഇവർ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist