രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 7000 ത്തിലേക്ക്; 30 ശതമാനവും കേരളത്തിൽ
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 7000ലേക്ക് അടുക്കുകയാണ് കേസുകളുടെ എണ്ണമിപ്പോൾ. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ ...