ജോലി സമ്മർദ്ദം,അമ്മയുടെ ശസ്ത്രക്രിയയ്ക്ക് അവധിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിൽ. തൃശ്ശൂർ റൂറൽ പോലീസിന്റെ പരിധിയിലുള്ള വെള്ളികുളങ്ങര സ്റ്റേഷനിലെ സിപിഒ ആണ് കൊരട്ടിയിലെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ...


























