വാളയാർ കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ; പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു
പാലക്കാട്: വാളയാർ കേസിൽ സിബിഐ സംഘം കുട്ടികളുടെ അമ്മയിൽ നിന്ന് വിശദമായ മൊഴിയെടുത്തു. കേസിലെ 2 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. മൊഴിയെടുപ്പു തുടരാൻ രക്ഷിതാക്കളെ ഇന്നു സിബിഐയുടെ ...



















