കൊറോണയ്ക്ക് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും ഇന്ത്യയിലേക്ക്; ഉറവിടം ചൈനയെന്ന് സൂചന
ഡൽഹി: കൊറോണയ്ക്ക് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും ഇന്ത്യയിലേക്ക്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ് ആഫ്രിക്കൻ പന്നിപ്പനി എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ സ്‌വൈൻ ഫ്ലൂവിന്റെ ഭീഷണി നേരിടുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിന് ...






















