cinema

സിനിമ കണ്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സിപിഎം നേതാക്കളുടെ ഭീഷണി; സോഷ്യൽ മീഡിയയിൽ ഹിന്ദു പേരുകളിൽ വന്ന് അഭിപ്രായം പറയുന്ന ചിലർ തുമ്പ് ചെത്തിയവരാണെന്ന് എല്ലാവർക്കുമറിയാം; രാമസിംഹൻ

”അഭിമാനത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്താൽ  പൃഥ്വിരാജായാലും ഏത് കൊമ്പത്തെ സിനിമ കമ്പനി ആയാലും അപ്പോൾ മറുപടി കൊടുക്കണം”; ചുള്ളിക്കൊമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും; രാമസിംഹൻ

കോഴിക്കോട്:  മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്ന് സംവിധായകൻ ...

പേരിൽ മാറ്റമില്ല; സെൻസറിംഗ് പൂർത്തിയായി; ഹിഗ്വിറ്റ ഈ മാസം റിലീസിന്

പേരിൽ മാറ്റമില്ല; സെൻസറിംഗ് പൂർത്തിയായി; ഹിഗ്വിറ്റ ഈ മാസം റിലീസിന്

തിരുവനന്തപുരം: നോവലിന്റെ പേര് ഉപയോഗിച്ചതിനെ തുടർന്ന് വിവാദത്തിലായ ചിത്രം 'ഹിഗ്വിറ്റ'യുടെ റിലീസ് ഈ മാസം. മാർച്ച് 31 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ ...

ചാത്തനായി നിറഞ്ഞാടി ആർഎൽവി രാമകൃഷ്ണൻ; പുഴ മുതൽ പുഴ വരെയിലെ കഥാപാത്രം കൈയ്യടി നേടുന്നു

ചാത്തനായി നിറഞ്ഞാടി ആർഎൽവി രാമകൃഷ്ണൻ; പുഴ മുതൽ പുഴ വരെയിലെ കഥാപാത്രം കൈയ്യടി നേടുന്നു

ചാലക്കുടി: രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ പുഴ മുതൽ പുഴ വരെ സിനിമയിൽ കലാഭവൻ മണിയുടെ അനുജൻ ആർഎൽവി രാമകൃഷ്ണന്റെ വേഷം ശ്രദ്ധേയമാകുന്നു. ...

പുഴ മുതൽ പുഴ വരെ 81 തിയറ്ററുകളിൽ റിലീസ് ചെയ്യും; തിയറ്റർ കിട്ടാത്ത സ്ഥലങ്ങളിൽ ഹാൾ വാടകയ്‌ക്കെടുത്തായാലും സിനിമ പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ; കൊച്ചിയിൽ പോസ്റ്റർ കീറിയത് ഫിലിംവിതരണ കമ്പനിയുടെ ആളുകൾ
ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ; മരണത്തെ മുഖാമുഖം കണ്ട് വിശാൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ; മരണത്തെ മുഖാമുഖം കണ്ട് വിശാൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തെന്നിന്ത്യൻ ആക്ഷൻ ഹീറോ വിശാൽ. മാർക്ക് ആന്റണി എന്ന പുതിയ ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് ...

ഹൃദയാഘാതം; ഹാസ്യ നടൻ മയിൽ സ്വാമി അന്തരിച്ചു

ഹൃദയാഘാതം; ഹാസ്യ നടൻ മയിൽ സ്വാമി അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. 200 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാവിലെ ...

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ; ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ; ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

ചെന്നൈ: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ചലച്ചിത്ര നിർമ്മാതാവുന്നു. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി നിർമ്മാണ മേഖലയിൽ ...

നടൻ മനോബാല ആശുപത്രിയിൽ

നടൻ മനോബാല ആശുപത്രിയിൽ

ചെന്നൈ: തമിഴ് ഹാസ്യതാരവും സംവിധായകനുമായ മനോബാല ആശുപത്രിയിൽ. ആഞ്ചിയോ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ പൂർത്തിയായെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ ...

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ചെന്നൈ: തമിഴിലിൽ റിലീസിനൊരുങ്ങുന്ന ചിത്രം മാളികപ്പുറത്തിന് ആശംസകൾ നേർന്ന് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് വ്യാപകമായി ലഭിക്കുന്നതെന്ന് സൗന്ദര്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമയ്ക്ക് ...

‘ചീത്ത വിളിക്കാനും കളിയാക്കാനും ആർക്കും അധികാരം നൽകിയിട്ടില്ല’; ‘ആരുടെയും അടിമയുമല്ല’; പൃഥ്വിരാജ് ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പൊട്ടിത്തെറിച്ച് അൽഫോൺസ് പുത്രൻ

‘ചീത്ത വിളിക്കാനും കളിയാക്കാനും ആർക്കും അധികാരം നൽകിയിട്ടില്ല’; ‘ആരുടെയും അടിമയുമല്ല’; പൃഥ്വിരാജ് ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പൊട്ടിത്തെറിച്ച് അൽഫോൺസ് പുത്രൻ

എറണാകുളം: പൃഥ്വിരാജ് നായകനായ ചിത്രം ഗോൾഡിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ രോഷാകുലനായി പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്നെ ചീത്ത വിളിക്കാനോ കളിയാക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ലെന്ന് അൽഫോൺസ് ...

ഭീഷ്മ പർവ്വവും ജയജയ ഹേയും മുകുന്ദനുണ്ണിയും – വിദേശ സിനിമകളുടെ കോപ്പിയടി  ; മലയാളി പൊളിയാണ്

ഭീഷ്മ പർവ്വവും ജയജയ ഹേയും മുകുന്ദനുണ്ണിയും – വിദേശ സിനിമകളുടെ കോപ്പിയടി ; മലയാളി പൊളിയാണ്

ഇക്കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് ഇക്കഴിഞ്ഞ വര്ഷം എല്ലാവരോടും ഒപ്പം ഞാനും കൊണ്ടാടിയ മൂന്ന് സിനിമകൾ മൊത്തം വിദേശ സിനിമകൾ ഈച്ച കോപ്പിയടിച്ച് വെട്ടിക്കൂട്ടിയ രംഗങ്ങൾ കൊണ്ട് ...

സിനിമാതാരങ്ങളുടെ ‘ സ്വന്തക്കാരൻ’ സ്വാതിഖ് റഹീം 20 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

സിനിമാതാരങ്ങളുടെ ‘ സ്വന്തക്കാരൻ’ സ്വാതിഖ് റഹീം 20 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കൊച്ചി: സിനിമാതാരങ്ങളുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന യുവാവ് പണതട്ടിപ്പ് കേസിൽ പിടിയിൽ. തൃശൂർ സ്വദേശിയായ സ്വാതിഖ് റഹീം എന്നയാളെയാണ് 20 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് ...

നന്മകൾ കണ്ണു തുറക്കുന്ന നൻപകൽ – സിനിമ റിവ്യൂ

നന്മകൾ കണ്ണു തുറക്കുന്ന നൻപകൽ – സിനിമ റിവ്യൂ

ഒരു ആകാരത്തിൽ രണ്ടു കഥാപാത്രങ്ങളാവുക. ഒരു നടനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ചലഞ്ചാണ്. പിന്നെ വെറുമൊരു സാധാരണ നടനല്ലല്ലോ അതിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അതിന്റെ ഗുണം സ്‌ക്രീനിൽ തെളിയുന്നുണ്ട്. ...

തിയേറ്ററുകളിൽ മാളികപ്പുറത്തിന്റെ പേട്ടതുള്ളൽ; 50 കോടി ക്ലബ്ബിൽ

തിയേറ്ററുകളിൽ മാളികപ്പുറത്തിന്റെ പേട്ടതുള്ളൽ; 50 കോടി ക്ലബ്ബിൽ

എറണാകുളം: തിയറ്ററുകളിൽ മഹാവിജയവുമായി 'മാളികപ്പുറം'. സിനിമയുടെ കളക്ഷൻ 50 കോടി പിന്നിട്ടു. ശബരിമല പശ്ചാത്തലമാക്കിയുള്ള ഉണ്ണി മുകുന്ദൻ ചിത്രം തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. നിലവിൽ ചിത്രത്തിന്റെ പ്രദർശനം ...

അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാർത്ഥി: അനിഷ്ടം പ്രകടിപ്പിച്ച് നടി

സമ്മതം ചോദിക്കാതെ സ്ത്രീയുടെ ശരീരത്തിൽ തൊടുന്നത് തെറ്റ്; വിദ്യാർത്ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചു; ലോ കോളേജ് സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി അപർണ ബാലമുരളി

എറണാകുളം: ലോ കോളേജിൽ നിന്നും ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനിൽ നിന്നും നേരിട്ട ദുരനുഭവത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി നടി അപർണ ബാലമുരളി. വിദ്യാർത്ഥിയിൽ നിന്നും നേരിട്ട അനുഭവം ...

ഒരു ജനുവരി 14 നാണ് ആദ്യമായി ക്യാമറയ്ക്ക് മുൻപിലെത്തിയത്; മേപ്പടിയാനിൽ അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം; പിന്നീട് അയ്യപ്പനായി അഭിനയിക്കാനുള്ള നിയോഗവും; ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെയെന്ന് ഉണ്ണി മുകുന്ദൻ

സന്നിധാനം; മാളികപ്പുറം സിനിമയുടെ വിജയത്തിന് നന്ദി പറയാൻ ശബരിമലയിൽ അയ്യപ്പസന്നിധിയിലെത്തിയ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. മകരവിളക്ക് ദിനത്തിൽ തന്റെ ജീവിതത്തിലും കരിയറിലും സംഭവിച്ചിട്ടുളള മുന്നേറ്റങ്ങൾ ...

പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷം; ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യം; അയ്യപ്പ സ്വാമിയ്ക്കും  പ്രേക്ഷകർക്കും നന്ദി; മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

മാളികപ്പുറം തെലുങ്ക് പതിപ്പിന്റെ റിലീസ് ഈ മാസം 21 ന്; പ്രേക്ഷകരിലേക്ക് എത്തിക്കാൻ അല്ലു അർജുന്റെ ഗീത ആർട്‌സ്

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്റെ വിജയ ചിത്രം മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് ഉടൻ. ഈ മാസം 21 മുതൽ തെലുങ്ക് പതിപ്പ് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്നാണ് വിവരം. ...

ആവേശം മൂത്ത് ലോറിയിൽ ചാടിക്കയറി നൃത്തം; ‘തുനിവി’ന്റെ ആഘോഷത്തിനിടെ അജിത് ആരാധകൻ വീണ് മരിച്ചു; തിയറ്ററിന് മുൻപിൽ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകർ

ആവേശം മൂത്ത് ലോറിയിൽ ചാടിക്കയറി നൃത്തം; ‘തുനിവി’ന്റെ ആഘോഷത്തിനിടെ അജിത് ആരാധകൻ വീണ് മരിച്ചു; തിയറ്ററിന് മുൻപിൽ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകർ

ചെന്നൈ: അജിത് നായകനാകുന്ന പുതിയ ചിത്രം 'തുനിവിന്റെ' ആഘോഷ പരിപാടികൾക്കിടെ ലോറിയിൽ നിന്നും വീണ് ആരാധകൻ മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശിയ ഭരത് കുമാറാണ് മരിച്ചത്. രോഹിണി ...

കോൺഗ്രസുകാരാണെങ്കിൽ സിനിമാക്കാർക്ക് തുറന്നു പറയാൻ മടി; അവസരം കുറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി

കോൺഗ്രസുകാരാണെങ്കിൽ സിനിമാക്കാർക്ക് തുറന്നു പറയാൻ മടി; അവസരം കുറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട്: രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ധർമ്മജൻ ബോൾഗാട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസ് നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്ന് താരം പറഞ്ഞു. സിനിമാക്കാരിൽ അധികം ...

പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷം; ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യം; അയ്യപ്പ സ്വാമിയ്ക്കും  പ്രേക്ഷകർക്കും നന്ദി; മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷം; ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യം; അയ്യപ്പ സ്വാമിയ്ക്കും പ്രേക്ഷകർക്കും നന്ദി; മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: ശബരിമല പശ്ചാത്തലമാക്കിയുള്ള ചിത്രം മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ. അയ്യപ്പ സ്വാമിയോടും, പ്രേക്ഷക രോടും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടുമാണ് താരം നന്ദി ...

Page 22 of 23 1 21 22 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist