CM PINARAI VIJAYAN

ഗൗരിയമ്മ സ്ത്രീക്ക് സ്വന്തം വ്യക്തിത്വമുണ്ടെന്ന് പൊരുതി തെളിയിച്ച വ്യക്തിത്വം,പാർട്ടിയിൽ നിന്ന് പുറത്തായത് നിർഭാഗ്യകരം: മുഖ്യമന്ത്രി

ഗൗരിയമ്മ സ്ത്രീക്ക് സ്വന്തം വ്യക്തിത്വമുണ്ടെന്ന് പൊരുതി തെളിയിച്ച വ്യക്തിത്വം,പാർട്ടിയിൽ നിന്ന് പുറത്തായത് നിർഭാഗ്യകരം: മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തായ ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടായത് ദൗർഭാഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ ഗൗരിയമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കരം അരുണാ റോയിക്ക് സമ്മാനിച്ച് ...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

മുഖ്യമന്ത്രി ഡൽഹിയിൽ : പ്രധാനമന്ത്രിയുമായും അമിത് ഷാ യുമായും കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുംആഭ്യന്തരമന്ത്രി അമിത് ഷാ യുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 നാണ്ആഭ്യന്തര മന്ത്രി അമിത് ഷാ ...

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഗർഭംധരിച്ച സ്ത്രീയെ കൊന്നുകളയുമെന്ന് പറയുന്നത് വലിയ ക്രിമിനൽ രീതി: രാഹുലിനെതിരെ നിയമനടപടി ഉണ്ടാവും മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി. ഇത് ഗൗരവമായ വിഷയമായി കേരളീയ സമൂഹവും മാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും അത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നുവന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി ...

മാസപ്പടിയിൽ കോടതി ഇടപെടൽ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

കുരുക്ക് മുറുകി ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട സിഎംആർഎൽ മാസപ്പടി കേസിൽ ഇരുവർക്കും ഹൈക്കോടതി നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണ് നോട്ടീസ്. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ...

കാലിയടിച്ച് യാത്ര; ഇന്ധന ചിലവ് 35,000 രൂപ; നവകേരള ബസിന്റെ യാത്ര കട്ടപ്പുറത്തേക്ക്; തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ

മുഖം മിനുക്കി ഒരു അങ്കത്തിനു കൂടി ഒരുങ്ങി നവകേരള ബസ്

തിരുവനന്തപുരം :ഒരു അങ്കത്തിനു കൂടി ഒരുങ്ങി നവകേരള ബസ്. രൂപമാറ്റം വരുത്തി, സീറ്റുകളുടെ എണ്ണം കൂട്ടി, നിരക്ക് കുറച്ചുആണ് വീണ്ടും നിരത്തിലേക്ക് എത്തുന്നത്.  കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിൽ ...

ആറ് കുരുന്നുകളെ എഴുത്തിനിരുത്തി,വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആറ് കുരുന്നുകളെ എഴുത്തിനിരുത്തി,വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: വിജയദശമി നാളിൽ ആറ് കുരുന്നുകളെ എഴുത്തിന് ഇരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിജയദശമി ദിനത്തിൽ ആറ് കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചതിൻറെ ചിത്രം അദ്ദേഹം ഫേസ്?ബുക്കിൽ പങ്കുവെച്ചു. ...

നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു; പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ: അടിയന്തര സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി: മുഖ്യമന്ത്രിയുമായി സംസാരിച്ചു

ന്യൂഡൽഹി; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി സംസാരിച്ചു. വയനാടിൻ്റെ ചില ...

കൊടുങ്കാറ്റിൽ പറന്നുയരും കഴുകനെ; ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാവുന്നത് സ്വാഭാവികം; ഇപി ജയരാജൻ

വെളിപ്പെടുത്തലുകളിൽ പരിക്കേറ്റ് സിപിഐഎം:ഇപിക്കെതിരായ മുഖ്യമന്ത്രിയുടെ അറ്റകൈ പ്രയോഗവും ചർച്ചയാകുമ്പോൾ

തിരുവന്തപുരം : കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിൽ കുരുങ്ങി സിപിഐഎം. ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുൽ വയനാട്ടിലേക്ക് ഉടനെത്തും

കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു? പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി.എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

നമ്മുടെ നാട്ടിൽ ബോംബ് നിർമ്മിക്കേണ്ട യാതൊരു ആവശ്യവുമില്ല, പാനൂർ ബോംബ് സ്‌ഫോടനം രാഷ്ട്രീയമായി കാണേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം; പാനൂർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഗതിയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നതെന്നും നമ്മുടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട ...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ലീഗിന്റെ വോട്ട് വേണം പതാക വേണ്ട, കോൺഗ്രസിന് ചരിത്രം അറിയുമോ?: ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ റാലിയെ വിമർശിച്ച് പിണറായി

തിരുവനന്തപുരം; കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിം ലീഗിൻറെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോൺഗ്രസ് ...

മാസപ്പടിയിൽ കോടതി ഇടപെടൽ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

കുരുക്ക് മുറുകി; എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജിയുമായി വീണയുടെ എക്‌സാലോജിക്

തിരുവനന്തപുരം:വീണ വിജയൻറെ കമ്പനിയായ എക്‌സാലോജിക്. കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി.കേന്ദ്ര സർക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹർജിയിലെ എതിർകക്ഷികൾ. മനു പ്രഭാകർ കുൽക്കർണിയെന്ന ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

സഹകരണ മേഖലയ്ക്ക് കേരളത്തിലെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സാധിച്ചു, ഇനി ആരു വിചാരിച്ചാലും തകർക്കാനാവില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ കള്ളപ്പണത്തിന്റെ കേന്ദ്രമായി പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നെന്ന് ...

കഴുത്തൊപ്പം കടം; പിടിവിട്ട കടമെടുപ്പിൽ ആശങ്ക;കേരളം പരാജയപ്പെടുകയാണെന്ന് ഗിഫ്റ്റ് പഠനം

കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്കായി സഹകരണബാങ്കിലെ നിക്ഷേപം തിരികെ വേണമെന്ന് നവകേരള സദസ്സിൽ അപേക്ഷ; പണമില്ലെന്ന് സർക്കാർ

കൊട്ടാരക്കര: സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി നൽകണമെന്ന് നവകേരള സദസ്സിൽ അപേക്ഷ. എന്നാൽ പണമില്ലെന്ന് പറഞ്ഞ് സർക്കാർ ഈ അപേക്ഷയോട് മുഖം ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

നവകേരള സദസ്സിൽ ‘പരാതി’ വേണ്ട,വിലക്കുമായി സംഘാടകർ; നടപടി ലക്ഷ്യം പരാതി സ്വീകരിക്കൽ അല്ലെന്ന മുഖ്യമന്ത്രിയുടെ പരമാർശത്തിന് പിന്നാലെ

കൊല്ലം: സംസ്ഥാന സർക്കാരിന്റെ നവകേരളസദസ്സിൽ 'പരാതി' എന്ന വാക്ക് ഉപയോഗിക്കുന്നതിന് വിലക്ക്. ഔദ്യോഗികമായി പരാതി എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് അവലോകന, മുന്നൊരുക്ക യോഗങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ വാക്കാൽനൽകുന്ന ...

പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല,മത്തുമില്ല; നവകേരളസദസിലെ ആദ്യ പരാതി ഇങ്ങനെ

പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല,മത്തുമില്ല; നവകേരളസദസിലെ ആദ്യ പരാതി ഇങ്ങനെ

കാസർകോട്: ജനദ്രോഹനയങ്ങളുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസ് എന്ന പരിപാടിക്ക് തുടക്കം. മന്ത്രിമാരെയും മുഖ്യമന്ത്രി പിണറായി വിജയനേയും തലപ്പാവ് അണിയിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. നവകരേള ...

കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ്; ബസിലെ ആഡംബരം എന്തെന്ന് മാദ്ധ്യമപ്രവർത്തകർ കൂടി പരിശോധിക്കണം;മുഖ്യമന്ത്രി

കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ്; ബസിലെ ആഡംബരം എന്തെന്ന് മാദ്ധ്യമപ്രവർത്തകർ കൂടി പരിശോധിക്കണം;മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും ...

കളമശ്ശേരി സ്‌ഫോടനം ; കേസ് അന്വേഷണം കൊച്ചി സിഡിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്ക് വിനയാകുമോ ലോകായുക്ത?; ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് വിധി ഇന്ന്

കൊച്ചി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽലോകായുക്ത ഫുൾബെഞ്ച് ഇന്ന് വിധി പറയും. ഇന്ന്ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിന്റെ വിധി പറയുക. ചട്ടം ലംഘിച്ച് ദുരിതാശ്വാസഫണ്ട് വകമാറ്റിയതിൽ ...

അധികാര കസേരയിൽ പിണറായി സർക്കാർ; ഊരാളുങ്കലിന് 6,511 കോടിയുടെ 4681 കരാറുകൾ; പകുതിയിലേറെയും ടെണ്ടറില്ലാത്തത്

പ്രചരിച്ചത് ആദിവാസികൾ വിശ്രമിക്കുന്ന ചിത്രം; കലാകാരന്മാരെ പ്രദർശനവസ്തുവാക്കിയതിൽ പുതിയ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കൊട്ടിഘോഷിച്ച് നടന്ന കേരളീയം ധൂർത്തിലെ ആദിവാസി പ്രദർശനവിവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കലാകാരന്മാരെ പ്രദർശനവസ്തുവാക്കിയെന്ന പ്രചാരണം ശരിയായ ഉദ്ദേശത്തോടെയല്ലെന്നും വലിയ ...

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി; ഭീകരാക്രമണ സാധ്യത തള്ളാതെ പോലീസ്

തിരുവനന്തപുരം: കളമശ്ശേരിയിലുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാംകുളത്തേക്ക് തിരിച്ചു. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist