നാളെ നടക്കുന്നത് സവിശേഷമായ സമരം, ആരെയും തോൽപ്പിക്കാനല്ല അതിജീവനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ ഡൽഹിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമരം ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ സമരമാണ് നാളെ നടക്കുന്നത്. അർഹമായത് നേടിയെടുക്കാനുള്ള ശ്രമമാണ് ...