സോനു നിഗത്തിനും സംഘത്തിനും നേരെ ആക്രമണം; ബോഡിഗാർഡിന് പരിക്ക്; പോലീസിൽ പരാതി നൽകി ഗായകൻ
മുംബൈ: ഗായകൻ സോനു നിഗത്തിനും സംഘത്തിനും നേരെ ആക്രമണം. മുംബൈയിലെ ചെമ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സോനു നിഗത്തിന്റെ സഹായിയ്ക്ക് പരിക്കു പറ്റി. ...