മുഖ്യമന്ത്രിയുടെ തല കാണാനില്ല; സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കടന്ന് മരംമുറിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന; പോലീസ് കേസ് എടുത്തു
കണ്ണൂർ: താവക്കരയിൽ സ്‌കൂൾ വളപ്പിൽ അതിക്രമിച്ച് കടന്ന് മരം മുറിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. പ്രധാന അദ്ധ്യാപകന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. സ്‌കൂളിലേക്ക് അതിക്രമിച്ച് ...