congress

വയനാടിന് ഇനി രണ്ട് എംപിമാരെന്ന് രാഹുൽ: സഹോദരൻ്റെ അസാന്നിധ്യം അറിയിക്കില്ലെന്ന് പ്രിയങ്ക

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി.വയനാടുമായി വൈകാരികമായ ബന്ധമാണ് തനിക്ക്. പാര്‍ട്ടി വ്യത്യാസമില്ലാതെ വയനാട്ടിലെ ഓരോരുത്തരും തന്നെ സ്‌നേഹിച്ചു. പ്രിയങ്ക ...

കോൺഗ്രസിന്റെ ഉടമസ്ഥാവകാശം ആർക്കെന്ന തർക്കം!: രാഹുലിന്റെ ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കാതെ പ്രിയങ്ക; ആരോപണവുമായി ബിജെപി

പോരാടാനുള്ള ഊര്‍ജം തന്നത് വയനാട്;  ജീവനുള്ള കാലം വരെ മനസിലുണ്ടാകും; ബൈ ബൈ പറഞ്ഞ് രാഹുല്‍

ന്യൂഡല്‍ഹി: വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ...

മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം കിട്ടി; അധിക്ഷേപ പോസ്റ്റിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്

മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം കിട്ടി; അധിക്ഷേപ പോസ്റ്റിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്.സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള ഘടകം ...

‘മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം കിട്ടി’; അധിക്ഷേപ പോസ്റ്റിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി; പ്രതിഷേധം ശക്തം

‘മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം കിട്ടി’; അധിക്ഷേപ പോസ്റ്റിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി; പ്രതിഷേധം ശക്തം

തിരുവനന്തപുരം: ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയെ അവഹേളിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ...

രാഹുലിന് ഇടയ്ക്കിടെ വിദേശ യാത്ര പോകേണ്ടതല്ലേ? പിന്നെ എങ്ങനെ മികച്ച പ്രതിപക്ഷ നേതാവാകാൻ കഴിയും ; വിമർശനവുമായി ബംഗാൾ ബിജെപി അദ്ധ്യക്ഷൻ

രാഹുലിന് ഇടയ്ക്കിടെ വിദേശ യാത്ര പോകേണ്ടതല്ലേ? പിന്നെ എങ്ങനെ മികച്ച പ്രതിപക്ഷ നേതാവാകാൻ കഴിയും ; വിമർശനവുമായി ബംഗാൾ ബിജെപി അദ്ധ്യക്ഷൻ

കൊൽക്കത്ത :രാഹുൽ ഗാന്ധിക്ക് ലോക്‌സഭയിലെ മികച്ച പ്രതിപക്ഷ നേതാവാകാൻ കഴിയില്ലെന്ന് ബിജെപി പശ്ചിമബംഗാൾ അദ്ധ്യക്ഷൻ സുകാന്ത മജുംദാർ . എപ്പോഴും വിദേശ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് ...

ക്ഷണിച്ചാൽ പങ്കെടുക്കും ; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണ അധികാരത്തിലേറുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ്. കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ...

പ്രധാനമന്ത്രിയല്ല, പ്രതിപക്ഷ നേതാവാകാൻ യോഗ്യൻ; രാഹുലിന് മേൽ സമ്മർദ്ദം ചെലുത്തി ഇൻഡി സഖ്യം; തീരുമാനം ഉടൻ

ഭാവി പ്രധാനമന്ത്രിയായി തുടരും ; പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്ത പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

ന്യൂഡൽഹി : രാജ്യത്ത് എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമ്പോൾ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി തുടരും. കോൺഗ്രസ് പ്രവർത്തക സമിതിയാണ് രാഹുൽഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ...

ഇപ്പോൾ മത്സരിക്കാൻ പറ്റുന്ന മൂഡിലല്ല ; വയനാട്ടിലേക്ക് ഇല്ല , രാജ്യസഭയിലേക്ക് തീരെ ഇല്ല ; തൃശ്ശൂരിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ

കോഴിക്കോട് : തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയെ ചൊല്ലിയുള്ള തമ്മിലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിയെ മറികടന്ന് എല്ലാ പ്രവർത്തകരും ഒരുമിച്ച് നിൽക്കണം. അടിയും ...

നന്ദിയാത്രയുമായി കോൺഗ്രസ് ; ഉത്തർപ്രദേശിലേക്ക് പുതിയ ധന്യവാദ് യാത്ര

നന്ദിയാത്രയുമായി കോൺഗ്രസ് ; ഉത്തർപ്രദേശിലേക്ക് പുതിയ ധന്യവാദ് യാത്ര

ലക്‌നൗ : ഉത്തർപ്രദേശിലെ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ പുതിയ യാത്രയുമായി കോൺഗ്രസ്. ധന്യവാദ് എന്നാണ് ഇത്തവണത്തെ യാത്രയ്ക്ക് കോൺഗ്രസ് പേരിട്ടിരിക്കുന്നത്. ജൂൺ 11 മുതൽ 15 വരെയാണ് ...

ഭരണം മാറും; അത് ഓർമ്മയിരിക്കട്ടെ; ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിരട്ടലുമായി രാഹുൽ ഗാന്ധി

വയനാടോ റായ്ബറേലിയോ? രാഹുൽ ഏത് കൈവിടും? : പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടണമെന്നതിൽ ആശയക്കുഴപ്പം. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമാണ് രാഹുലിന്റെ ...

ഉന്തി, തള്ളി; പിന്നാലെ കൂട്ടത്തല്ല്; തൃശ്ശൂരിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ

ഉന്തി, തള്ളി; പിന്നാലെ കൂട്ടത്തല്ല്; തൃശ്ശൂരിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ

തൃശ്ശൂർ: കെ. മുരളീധരന്റെ തിരഞ്ഞെടുപ്പിന് പിന്നാലെ തൃശ്ശൂർ ഡിസിസി ഓഫീസിൽ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. ഇന്ന് വൈകീട്ട് നടന്ന യോഗത്തിനിടെയാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. കൂട്ടത്തല്ലിന്റെ വീഡിയോ ...

ജയിച്ചാൽ ഒരു ലക്ഷം രൂപയെന്ന് വാഗ്ദാനം; കോൺഗ്രസ് ഓഫീസിന് മുമ്പിൽ തടിച്ചു കൂടി മുസ്ലീം സ്ത്രീകൾ

ജയിച്ചാൽ ഒരു ലക്ഷം രൂപയെന്ന് വാഗ്ദാനം; കോൺഗ്രസ് ഓഫീസിന് മുമ്പിൽ തടിച്ചു കൂടി മുസ്ലീം സ്ത്രീകൾ

ഫലിക്കാത്ത സ്വപ്‌നങ്ങളുടെയും നടക്കാത്ത വാഗ്ദാനങ്ങളുടെയും അഞ്ച് വർഷങ്ങൾ കൂടി കോൺഗ്രസിന്റെ മുന്നിലൂടെ കടന്നു പോയിരിക്കുന്നു... ഒരിക്കലും സാധ്യമാകാത്ത കുറേ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകി ശീലിച്ചുപോന്നവരാണ് കോൺഗ്രസ്. വർഷങ്ങളായി ...

ഒറ്റകക്ഷിയ്ക്ക്  ഭൂരിപക്ഷമില്ലെങ്കിൽ രാജ്യം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ

ഒറ്റകക്ഷിയ്ക്ക് ഭൂരിപക്ഷമില്ലെങ്കിൽ രാജ്യം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ലാപ്പിലെത്തി നിൽക്കുമ്പോൾ രാജ്യത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ സഖ്യവും ഇൻഡി സഖ്യവും ഇരുന്നൂറിലധികം സീറ്റുകളിലാണ് ലീഡ് ഉയർത്തി നിർത്തുന്നത്. ...

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചു, ഒപ്പം സുനിച്ചേട്ടനും; കോൺഗ്രസ് നേതാവ് ബൈജുവിന്റെ വാഗ്‌നർ ഇനി ചില്ലി സുനിയ്ക്ക് സ്വന്തം

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചു, ഒപ്പം സുനിച്ചേട്ടനും; കോൺഗ്രസ് നേതാവ് ബൈജുവിന്റെ വാഗ്‌നർ ഇനി ചില്ലി സുനിയ്ക്ക് സ്വന്തം

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകൾ പുറത്തു വന്നതിന് പിന്നാലെ ആര് വിജയിക്കുമെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തങ്ങളുടെ നേതാവ് ജയിക്കുമെന്ന് ഒരു കൂട്ടർ തർക്കിച്ചപ്പോൾ ...

ക്ലൈമാക്‌സിലെത്താതെ ആറ്റിങ്ങൽ; ലീഡ് നില മാറിമറയുന്നു; കടുത്ത ത്രികോണ മത്സരം

ക്ലൈമാക്‌സിലെത്താതെ ആറ്റിങ്ങൽ; ലീഡ് നില മാറിമറയുന്നു; കടുത്ത ത്രികോണ മത്സരം

ആറ്റിങ്ങൽ: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണെൽ എട്ടുറൗണ്ട് പിന്നിടുമ്പോൾ ആറ്റിങ്ങൽ മണ്ഡസത്തിൽ ലീഡ് നില മാറിമറയുന്നു. വിജയം ആർക്കൊപ്പമെന്ന് നിശ്ചയിക്കാനാവാത്ത സാഹചര്യമാണ് നിലവിൽ മണ്ഡലത്തിൽ മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും ...

‘ഞാൻ ഇംഗ്ലണ്ടിന്റെ രാജ്ഞിയാകുന്ന അന്ന് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാവും’; അന്യഗ്രഹ ജീവികൾ ഇറങ്ങി വന്ന് അധികാരം നൽകിയേക്കാം; പ്രമുഖയുടെ പ്രവചനമിങ്ങനെ

സർക്കാരുണ്ടാക്കാൻ ഇൻഡി മുന്നണി നീക്കം, രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് ശിവസേന

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി ഇൻഡി മുന്നണി മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോർട്ടുകൾ. സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതായാണ് വിവരം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് ...

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഇല്ല; അംഗങ്ങളെ ഖാർഗെ നാമനിർദ്ദേശം ചെയ്യും

ആരും ഭയപ്പെടരുത്; വോട്ടെണ്ണലിന് മുൻപ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഖാർഗെ

ന്യൂഡൽഹി: വോട്ടെണ്ണലിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരോട് ഭയമില്ലാതെ സേവനം നടത്തണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി ...

ചലിക്കുന്ന ക്യാബിനറ്റ് ചരിത്രത്തിൽ ആദ്യം; മുഖ്യമന്ത്രി യാത്ര ചെയ്ത വാഹനം മ്യൂസിയത്തിൽ വെച്ചാൽ ലക്ഷകണക്കിന് ആളുകൾ കാണാൻ വരും ;എ കെ ബാലൻ

എൽഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകും; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, ; എകെ ബാലൻ

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോൾ പച്ച നുണയാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. എക്‌സിറ്റ് പോൾ വിശ്വാസ യോഗ്യമല്ലെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു. ...

പരാജയ ഭീതി; എക്‌സിറ്റ് പോൾ ചർച്ചകളിൽ നിന്നും മുങ്ങി കോൺഗ്രസ്; ചുട്ട മറുപടി നൽകി ബിജെപി

പരാജയ ഭീതി; എക്‌സിറ്റ് പോൾ ചർച്ചകളിൽ നിന്നും മുങ്ങി കോൺഗ്രസ്; ചുട്ട മറുപടി നൽകി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ നാലിന് പുറത്തുവരാൻ പോകുന്ന അന്തിമ ഫലത്തിന്റെ ഏകദേശ രൂപം ഇന്ന് പുറത്തുവരുന്ന എക്‌സിറ്റ് ...

ജഡ്ജിയുടെ വാഹനം തടഞ്ഞ് അസഭ്യ വർഷം; ആലപ്പുഴയിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

ജഡ്ജിയുടെ വാഹനം തടഞ്ഞ് അസഭ്യ വർഷം; ആലപ്പുഴയിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

ആലപ്പുഴ: ജഡ്ജിയുടെ വാഹനം തടയുകയും ഡ്രൈവറെ ചീത്ത വിളിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ.എ സാബുവാണ് അറസ്റ്റിലായത്. ...

Page 12 of 78 1 11 12 13 78

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist