അവർ ഡൽഹിയിൽ കോൺഗ്രസിനെ തടഞ്ഞു; പക്ഷേ ആം ആദ്മി പാർട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല: പരിഹാസവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ ...


























