കേരളത്തിൽ ബിജെപിയെ നേരിട്ടതിൽ വീഴ്ചയുണ്ടായി,കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല; പാർട്ടിയുടെ അടിത്തറയും സ്വാധീനവും വളർന്നിട്ടില്ല; കരട് രാഷ്ട്രീയ പ്രമേയം
ന്യൂഡൽഹി; ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിയെ നേരിടുന്നതിന് സി പി എമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്ന് കരട് രാഷ്ട്രീയ പ്രമേയം. ബി.ജെ.പിയെ നേരിടുന്നതിൽ രാഷ്ട്രീയമായും ...


























