എംഎൽഎമാരുമൊത്ത് ട്രിപ്പിനൊരുങ്ങി മന്ത്രി പ്രമുഖൻ; ഹൈക്കമാൻഡ് ഇടപെട്ട് യാത്ര മുടക്കി;ആശങ്കയിൽ നേതൃത്വം
ബംഗളൂരു: കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കി മന്ത്രിയുടെ ട്രിപ്പ്. പൊതുമരാമത്ത് മന്ത്രിയും കോൺഗ്രസ് തോവുമായ സതീഷ് ജാർക്കിഹോളിയാണ് വിനോദയാത്ര ആസൂത്രണം ചെയ്തത്. 20 എംഎൽഎമാരുമായി മൈസൂരുവിലേക്കാണ് മന്ത്രി യാത്ര ...