നിയമസഭാ തിരഞ്ഞെടുപ്പ് ; ഛത്തീസ്ഗഢിൽ രാഹുലും പ്രചാരണത്തിനെത്തും
ന്യൂഡൽഹി: നിയസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രണ്ട് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഛത്തീസ്ഗഢിൽ. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രചാരണങ്ങളിൽ കവർധ, കാങ്കർ, രാജ്നന്ദ്ഗാവ്, ...