കോൺഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്;തമാശ പറഞ്ഞത് ഇങ്ങനെയാവുമെന്ന് കരുതിയില്ല; ബിജെപിയിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് പത്മജ
തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി ...



























