CONVERSION

നിര്‍ബന്ധിത മതപരിവര്‍ത്തനം; ഡല്‍ഹിയിലെ പാക്ക് എംബസിക്ക് മുമ്പില്‍ സിഖ് മതവിശ്വാസികളുടെ പ്രതിഷേധം,കരിങ്കൊടി കാണിച്ചും കോലം കത്തിച്ചും പ്രതിഷേധക്കാര്‍

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിഖ് മതവിശ്വാസികള്‍. ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍റെ ഓഫീസിന് മുമ്പില്‍ കരിങ്കൊടി കാണിച്ചും കോലം കത്തിച്ചുമായിരുന്നു പ്രതിഷേധം. പാക്കിസ്ഥാനില്‍ സിഖ് പുരോഹിതന്‍റെ മകളെ ...

ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തില്‍ സ്വര്‍ഗീയ വിരുന്ന്;സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്നത് മതപരിവര്‍ത്തനമെന്ന് പരാതി

സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക കേന്ദ്രത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സ്വര്‍ഗീയ വിരുന്ന്. ഹിന്ദുമത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരെ മതംമാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. എസ്എല്‍ പുരത്ത് പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മാരക ...

ചൈനീസ് സ്വദേശിയെ മുസ്ലീമായി മതം മാറ്റി പാക് മന്ത്രി: വീഡിയോ വൈറല്‍

ചൈനീസ് സ്വദേശിയായ ഒരാളെ പാക്കിസ്ഥാനിലെ തെഹ്‌രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ മന്ത്രി മുസ്ലീമായി മതം മാറ്റുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ ...

രാജ്യത്തെ സംഘടിത മതപരിവര്‍ത്തനം പരിശോധിക്കപ്പെടണമെന്ന് രാജ്നാഥ്സിങ്

രാജ്യത്തെ കൂട്ടമതപരിവര്‍ത്തനം ആശങ്കയുളവാക്കുന്നതാണെന്നും അത് പരിശോധിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആര്‍എസ്എസ് അനുകൂല ക്രിസ്തീയ സംഘടനയായ രാഷ്ട്രീയ ഈസായി മഹാസംഘ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ...

ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് സഹപാഠികളായ യുവാക്കളുടെ മര്‍ദ്ദനം: പരാതി നല്‍കി പിതാവ്

ഒരു മാസത്തിനുള്ളില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം, മകളെ മര്‍ദ്ദിച്ചതായി പിതാവിന്റെ വെളിപ്പെടുത്തല്‍. ഉത്തര കശ്മീരിലെ മുംമൂടി ധരിച്ചെത്തിയ സംഘം മകളെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് സിഖ് ...

‘അട്ടപ്പാടിയില്‍ ഒരു ഊരിലെ എല്ലാവരും മതം മാറി’ മതം മാറ്റത്തിന് തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് 

   പാലക്കാട്:സര്‍ക്കാര്‍ അവഗണനയില്‍ വികസനം എത്തിനോക്കാത്ത അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ വ്യാപക മതംമാറ്റം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് .ആദിവാസികളെയും കുടിയേറ്റക്കാരെയും പ്രലോഭിപ്പിച്ച് ചില ക്രൈസ്തവസഭകള്‍ പ്രവര്‍ത്തിക്കുന്നതായി ജന്മഭൂമി പത്രമാണ് ...

പാകിസ്ഥാനിലേക്ക് തീര്‍ത്ഥാടനത്തിന് പോയി കാണാതായ ഇന്ത്യന്‍ യുവതി ഇസ്ലാമിലേക്ക് മതം മാറി: പിന്നില്‍ പാക് ഇന്റലിജന്‍സെന്ന് പരാതി

പാക്കിസ്ഥാനിലേക്ക് തീര്‍ത്ഥാടനത്തിനായി പോയ സിഖ് വനിതയായ കിരണ്‍ ബാല പിന്നീട് മതം മാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്തു. ഇതിന് പുറകില്‍ പാക്കിസ്ഥാന്റെ ഇന്റലിജന്‍സ് വിഭാഗമായി ഇന്റര്‍-സര്‍വ്വീസസ് ...

ഹിന്ദു യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍

പത്തനംതിട്ട റാന്നി സ്വദേശിനിയായ ഹിന്ദു യുവതിയെ മതം മാറ്റി സിറയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍ .ന്യൂ മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ...

ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റി ഐഎസ് അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് വ്യാജ ആധാര്‍ കാര്‍ഡും. നിര്‍ണായക തെളിവുകള്‍ കണ്ടെത്തി പോലിസ്, ഹൈക്കോടതിയില്‍ ഈ മാസം റിപ്പോര്‍ട്ട് നല്‍കും

പത്തനംതിട്ട സ്വദേശിനിയായ ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റി ഐഎസ് അടിമയാക്കി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പോലിസ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. പ്രതി ബംഗളൂരുവില്‍ താമസിച്ചിരുന്ന സ്ഥലത്ത് ...

‘പൊന്നാനിയിലെത്തിച്ചു മതം മാറ്റി നിരവധിയാളുകള്‍ പീഡിപ്പിച്ചു’, മലപ്പുറം സ്വദേശി അറസ്റ്റില്‍, നാല് പേര്‍ ഒളിവില്‍

കൊച്ചി: യുവതിയെ മതംമാറ്റി പീഡിപ്പിച്ചുവെന്ന കേസില്‍ മലപ്പുറം സ്വദേശിയെ പോലീസ് പിടികൂടി. മലപ്പുറം വേങ്ങര കണ്ണമംഗലം ചേറൂര്‍ ആലുക്കല്‍ അബ്ദുല്‍ അസീസിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും ...

‘ഗ്രാമത്തിലെത്തി മതം മാറ്റശ്രമമെന്ന് പരാതി’ വൈദികരടങ്ങുന്ന സംഘത്തെ തടഞ്ഞ് നാട്ടുകാര്‍ പോലിസില്‍ ഏല്‍പിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയില്‍ വൈദികരടങ്ങുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു. സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ എത്തിയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തെയാണ് തടഞ്ഞത്. മതം ...

അഖിലയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് രാഹുല്‍

കൊച്ചി: പൊലീസ് സംരക്ഷണയില്‍ കഴിയുന്ന അഖിലയുടെ വീട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. നിയമവശം പരിശോധിച്ചശേഷം ഐപിസി ...

മലപ്പുറത്ത് വ്യാപക മതം മാറ്റം നടക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ‘അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല’

ഹൈദ്രാബാദ്: മലപ്പുറം ജില്ലയില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിര്‍. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം ...

മകളുടെ ഭര്‍ത്താവിനെ മതം മാറ്റാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ഭാര്യാ മാതാവ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും കുടുംബവും ഒളിച്ച് താമസിക്കുന്നു

കോട്ടയം: മതംമാറാത്തതിന്റെ പേരില്‍ അമ്മായിയമ്മ നിയോഗിച്ച ക്വട്ടേഷന്‍ സംഘത്തെ ഭയന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും കുടുംബവും അജ്ഞാതകേന്ദ്രത്തില്‍ അഭയംതേടിയതായി വാര്‍ത്ത. മുസ്ലീംപെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ...

മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്റര്‍ക്കും സംഘത്തിനും മര്‍ദ്ദനം

ഭോപ്പാല്‍: മത പരിവര്‍ത്തനത്തിന് നടത്തിയെന്നാരോപിച്ച് പാസ്റ്റര്‍ക്കും സുഹൃത്തിനും മര്‍ദ്ദനം. മദ്ധ്യപ്രദേശിലെ രേവയില്‍ നടന്ന സംഭവത്തില്‍ 13 പേരെ പോലിസ് പിടികൂടിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയശേഷം വസ്ത്രമുരിഞ്ഞ് കെട്ടിയിട്ട് പാസ്റ്ററെയും ...

ഗൂഡല്ലൂരില്‍ മതപരിവര്‍ത്തനം നടത്തിയ മലയാളി അറസ്റ്റില്‍.

ഉദകമണ്ഡലം: പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തിവന്ന മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ദേവളയിലെ ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരെ മതം മാറ്റുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് ...

രോഗശാന്തി പ്രാര്‍ത്ഥന തടയുന്നു:ബജ്‌റംഗ്ദളിനെതിരെ ക്രിസ്തീയ മിഷണറിമാര്‍ പരാതി നല്‍കി

ആഗ്ര: വയോധികര്‍ക്ക്ും രോഗികള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയും മതചടങ്ങുകളും ബജ്‌റംഗ്ദള്‍ തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് ആഗ്രയിലെ ക്രിസ്തീയ മിഷണറിമാര്‍ സര്‍ദാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പ്രാര്‍ത്ഥിയ്ക്കാനുള്ള സ്വാതന്ത്ര്യത്തെ ഹിന്ദു ...

മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപണം: ഹരിയാനയില്‍ നിര്‍മ്മാണത്തിലിരുന്ന കുരിശുപള്ളി കയ്യേറി ഹനുമല്‍ പ്രതിഷ്ഠ നടത്തി

മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരുസംഘമാളുകള്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കി മാറ്റിയെന്ന് ആരോപണം. പണി നടന്നുകൊണ്ടിരിക്കുന്ന പളളിയിലെ കുരിശ് എടുത്തുമാറ്റി നാട്ടുകാരില്‍ ചിലര്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist