CONVERSION

മതം മാറ്റം ലക്ഷ്യം വെച്ച് ദാനം ചെയ്യരുത് മതപരിവർത്തനത്തിന് ആർക്കും അധികാരമില്ലെന്ന് സുപ്രിംകോടതി

ന്യൂഡൽഹി; മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നിർണ്ണായക നിർദേശങ്ങളുമായി സുപ്രിം കോടതി. ഭീഷണിയിലൂടെയും സമ്മദർദ്ദത്തിലൂടെയും മതപരിവർത്തനം നടത്താൽ ആർക്കും അധികാരമില്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. ദാനം ചെയ്യുന്നത് നല്ല ...

മതം മാറാൻ ഭാര്യ ഭീഷണിപ്പെടുത്തുന്നു ;28 കാരനായ ദീപക്കിൻറെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ബെംഗളൂരു: തന്നെ മതം മറ്റാൻ നിർബന്ധിക്കുന്നതായി ഭാര്യയ്ക്കെതിരെ പരാതി നൽകി 28 കാരൻ. തന്നെയും മാതാപിതാക്കളെയും ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ഭാര്യ സമ്മർദ്ദം ചെലുത്തുന്നവെന്നാണ് ഇയാൾ കോടതി ...

‘ഹിന്ദുക്കൾ വിഭൂതിയണിഞ്ഞ കഴുതകൾ, യേശുവാണ് ഏറ്റവും ശക്തനായ ദൈവം‘: തമിഴ്നാട് സർക്കാർ സ്കൂൾ അധ്യാപികയുടെ മതപരിവർത്തന ശ്രമം പുറത്തു കൊണ്ട് വന്ന ആറാം ക്ലാസ്സുകാരിയുടെ മൊഴി പുറത്ത്

തിരുപ്പൂർ: തമിഴ്നാട് സർക്കാർ സ്കൂൾ അധ്യാപികയുടെ മതപരിവർത്തന ശ്രമം പുറത്തു കൊണ്ട് വന്ന ആറാം ക്ലാസ്സുകാരിയുടെ മൊഴി പുറത്ത്. അധ്യാപികയുടെ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് ...

സമുദായത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചതിന് ഒറ്റപ്പെടുത്തലും വേട്ടയാടലും; ഹിന്ദു മതം സ്വീകരിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഒവൈസിയുടെ മുൻ അനുയായിയും ഭാര്യയും യോഗിക്ക് മുന്നിൽ

ലഖ്നൗ: ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായം അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എ ഐ എം ഐ എമ്മിന്റെ ...

‘ഭഗവത് ഗീത മോശം, ബൈബിളാണ് നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നത്‘: ആറാം ക്ലാസ് വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ ജനരോഷം

കന്യാകുമാരി: ആറാം ക്ലാസ് വിദ്യാർത്ഥികളെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. രക്ഷകർത്താക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഹിന്ദുമതത്തെ ...

ക്രിസ്തു മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും വരെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് മാതാപിതാക്കൾ; ഇടപെട്ട് കോടതി

ചെന്നൈ: ക്രിസ്തു മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും നടപടി സ്വീകരിക്കും വരെ മൃതദേഹവുമായി ...

കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം: നാല് പാസ്റ്റർമാരെ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ

ഭോപാൽ: മതപരിവർത്തന നിരോധന നിയമ പ്രകാരം മധ്യപ്രദേശിൽ നാല് പാസ്റ്റർമാർ അറസ്റ്റിലായി. മധ്യപ്രദേശിലെ സെഹോറിലായിരുന്നു സംഭവം. മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് നാലംഗ സംഘം ...

തന്റെ അനുവാദമില്ലാതെ മകനെ നിർബന്ധിച്ച് സുന്നത്ത് കല്യാണം നടത്തി; യുവതിക്കെതിരെ പരാതിയുമായി ഹിന്ദു സമുദായാംഗമായ ഭർത്താവ്

ജാഷ്പൂർ: തന്റെ അനുവാദമില്ലാതെ മകന്റെ സുന്നത്ത് കല്യാണം നടത്തിയതിന് യുവതിക്കെതിരെ പരാതിയുമായി ഹിന്ദു സമുദായാംഗമായ ഭർത്താവ്. ഛത്തീസ്ഗഢിലെ ജാഷ്പൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ യുവതിക്കും ...

‘അനധികൃത മതപരിവർത്തനം തടയാൻ കൂടുതൽ ശക്തമായ നടപടികൾ അനിവാര്യം‘: ആർ എസ് എസ്

ഹൈദരാബാദ്: രാജ്യത്ത് അനധികൃത മതപരിവർത്തനം തടയാൻ ശക്തമായ നടപടികൾ വേണമെന്ന് ആർ എസ് എസ്. ഹൈദരാബാദിൽ നടക്കുന്ന സമന്വയ ബൈഠകിലാണ് ആർ എസ് എസ് ഇക്കാര്യം വ്യക്തമാക്കിയത്. ...

വിദേശ ഫണ്ടിന്റെ ദുരുപയോഗവും കൂട്ടമതപരിവർത്തനവും; ആന്ധ്രാ പ്രദേശിലെ 18 സംഘടനകൾക്കെതിരെ പരാതി ലഭിച്ചെന്ന് കേന്ദ്രം; നടപടി ഉടൻ

ഡൽഹി: അനധികൃത മതപരിവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാ പ്രദേശിലെ 18 സംഘടനകളെക്കുറിച്ച് പരാതി ലഭിച്ചതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അറിയിച്ചു. പ്രലോഭനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും കബളിപ്പിക്കലുകളിലൂടെയുമാണ് ...

‘മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുക‘: നിർബ്ബന്ധിത മതപരിവർത്തനത്തിനും ലവ് ജിഹാദിനുമെതിരെ രാജ്യവ്യാപക പ്രചാരണ പരിപാടികൾക്ക് രൂപം നൽകി വി എച്ച് പി

ഡൽഹി: മതപരിവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ആരാഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ്, തൃണമൂൽ, ജെഡിയു, ആം ആദ്മി പാർട്ടി, ...

ആദിവാസി സ്ത്രീകൾക്ക് പാരിതോഷികങ്ങൾ നൽകി മതപരിവർത്തനം; ദമ്പതിമാർ അറസ്റ്റിൽ

ഭോപ്പാൽ: ആദിവാസി സ്ത്രീകൾക്ക് പാരിതോഷികങ്ങൾ നൽകി മതപരിവർത്തനം നടത്തിയ ദമ്പതിമാർ അറസ്റ്റിലായി. മധ്യപ്രദേശിലെ ബാർവനി ജില്ലയിലാണ് സംഭവം. അനാർ സിംഗ് ജാമ്രെ, ഭാര്യ ലക്ഷ്മി ജാമ്രെ എന്നിവരാണ് ...

‘ഭൂരിപക്ഷ സമുദായം മതപരിവർത്തനത്തിന് ഇരയായാൽ രാജ്യം ദുർബലമാകും‘; അലഹാബാദ് ഹൈക്കോടതി

ഡൽഹി: മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി. ഭൂരിപക്ഷ സമുദായം മതപരിവർത്തനത്തിന് ഇരയായാൽ രാജ്യം ദുർബലമാകുമെന്ന് കോടതി വ്യക്തമാക്കി. ഇരുപത്തിയൊന്ന് വയസുകാരിയായ ഹിന്ദു യുവതിയെ ...

പൊതുവേദിയിൽ കൂട്ട മതപരിവർത്തനം; പാസ്റ്റർമാരുടെ നീക്കത്തിന് തടയിട്ട് വിശ്വ ഹിന്ദു പരിഷത്ത്

ലഖ്നൗ: പൊതുവേദിയിൽ കൂട്ട മതപരിവർത്തനം നടത്താനുള്ള പാസ്റ്റർമാരുടെ നീക്കത്തിന് തടയിട്ട് വിശ്വ ഹിന്ദു പരിഷത്ത്. ഉത്തർ പ്രദേശിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ ഉൾപ്പെടുന്ന സംഘം ‘സ്വർഗ് ...

14-കാരിയെ നിർബന്ധിച്ച് ഇസ്ലാമാക്കി മധ്യവയസ്കനെ കൊണ്ട് വിവാഹം കഴിപ്പിച്ചു : പാകിസ്ഥാനിൽ പെൺകുട്ടികളെ മതപരിവർത്തനം നടത്തുന്നത് തുടർകഥയാവുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഒരു വർഷം ആയിരത്തിലേറെ പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. നേഹയെന്ന 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റി ഇസ്ലാമാക്കി, മധ്യവയസ്കനെക്കൊണ്ട് വിവാഹം ...

“ഇസ്ലാം മതവിശ്വാസിയായ ഭർത്താവിന്റെ ‘സംസ്കാരത്തിലേക്ക്’ മാറാൻ നിർബന്ധിക്കുന്നു” : ഹിന്ദു യുവതിയുടെ പരാതിയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

ഷാദോൽ: ഇസ്ലാം മതവിശ്വാസിയായ ഭർത്താവിന്റെ 'സംസ്കാരത്തിലേക്ക്' മാറാൻ നിർബന്ധിക്കുന്നുവെന്ന ഹിന്ദു ഭാര്യയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ്. മധ്യപ്രദേശിലെ മത സ്വാതന്ത്ര്യ നിയമ പ്രകാരമാണ് ...

ഇസ്ലാമിലേക്ക് മാറിയില്ല : യു.പിയിൽ 23കാരിയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തി

  സോനബദ്ര : മതപരിവർത്തനത്തിനു വഴങ്ങാത്തതിനാലാണ് ഇരുപത്തിമൂന്നുകാരിയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ്. തിങ്കളാഴ്ച ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് ഇജാസ് ...

“ഭീകരമായ മതപരിവർത്തനമാണ് പാകിസ്ഥാനിൽ നടക്കുന്നത്” : രാജ്യം വിടാൻ അപേക്ഷയുമായി സിഖ് കുടുംബം

ജമ്മു : പാകിസ്ഥാൻ വിടാനൊരുങ്ങി മതപരിവർത്തനം ചെയ്യപ്പെട്ട സിക്ക് പെൺകുട്ടി ജഗ്ജിത് കൗറിന്റെ കുടുംബാംഗങ്ങൾ. പാകിസ്ഥാനിലെ നാൻകന സാഹിബ്‌ നഗരത്തിലുള്ള ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് രാജ്യം ...

മതം മാറ്റ മാഫിയക്കെതിരെ പ്രതികരിച്ച അലി അക്ബറിനെതിരെ പോലിസില്‍ പരാതി: വര്‍ഗ്ഗീയ പ്രചാരണമെന്ന പരാതിയ്ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമി സംഘടനയായ സോളിഡാരിറ്റി

ബി.ജെ.പി നേതാവ് അലി അക്ബറിനെതിരെ പൊലീസിന് പരാതി. ലൈംഗികാതിക്രമക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നതായാണ് പരാതി. സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് പരാതി ...

പാക്കിസ്ഥാനില്‍ വീണ്ടും മതപരിവര്‍ത്തനം;ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി, മുസ്ലീം യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചതായും റിപ്പോര്‍ട്ട്‌

പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്നും മുസ്‌‍ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്നും റിപ്പോർട്ട്. പാക്കിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നത്. ഓഗസ്റ്റ് 29ന് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist