പഞ്ചാബിൽ രണ്ടാമത്തെ കോവിഡ് മരണം : അന്തരിച്ചത് പത്മശ്രീ ജേതാവ്
പഞ്ചാബിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. മുൻ പത്മശ്രീ ജേതാവ് ഗ്യാനി നിർമ്മൽ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് ബാധിച്ചുള്ള മരണമാണിത്. അമൃത്സർ ...
പഞ്ചാബിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. മുൻ പത്മശ്രീ ജേതാവ് ഗ്യാനി നിർമ്മൽ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് ബാധിച്ചുള്ള മരണമാണിത്. അമൃത്സർ ...
ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന എല്ലാ കെട്ടിടങ്ങളും ക്വാറന്റൈൻ സൗകര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു മുംബൈ കോർപ്പറേഷൻ. കല്യാണമണ്ഡപങ്ങൾ,ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, കോളേജുകൾ, ധർമശാലകൾ, ജിംനേഷ്യങ്ങൾ,എക്സിബിഷൻ കേന്ദ്രങ്ങൾ തുടങ്ങി ...
ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്‌ലീഗി ജമാഅത്ത് മർക്കസിൽ നിന്നും 2300 പേരെ ഡൽഹി പൊലീസ് ഒഴിപ്പിച്ചു.ഇവരിൽ രോഗലക്ഷണങ്ങൾ ഉള്ള 617 പേരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു ...
കോവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ചൈനയിലെ രണ്ടാമത്തെ ഡോക്ടറെയും കാണാനില്ല.ലോകം മുഴുവൻ പടർന്നു പിടിച്ച പതിനായിരക്കണക്കിന് പേരെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് വുഹാനിലെ മെഡിക്കൽ ...
ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത ആസാം സ്വദേശികൾ എല്ലാം സ്വമേധയാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചേരണമെന്ന് ആസാം സർക്കാർ പ്രഖ്യാപിച്ചു. നിസാമുദ്ദീൻ മർക്കസ് മതസമ്മേളനത്തിൽ പങ്കെടുത്ത ആറുപേർ ...
ഗുജറാത്തിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു.ഭാവ്നഗറിലെ ആശുപത്രിയിലാണ് 45വയസുകാരൻ രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രോഗം മൂലം ഇന്ത്യയിൽ മരിക്കുന്നവരുടെ എണ്ണം 30 ആയി.രാജ്യത്ത് നിലവിൽ ...
ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 രോഗബാധ നരവേട്ട തുടരുന്നു. ആഗോള മരണസംഖ്യ മുപ്പത്തിനാലായിരത്തോടടുത്തു. ഇതുവരെ, 7,21, 946 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിൽ കഴിഞ്ഞ 24 ...
കേരളത്തിൽ പുതിയതായി 20 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇരുപതിൽ, 18 പേരും വിദേശത്തു നിന്ന് എത്തിയവരാണ്.എട്ടു പേർക്ക് സ്ഥിരീകരിച്ച കണ്ണൂരാണ് ഏറ്റവും കൂടുതൽ രോഗികളെ ...
മകൻ കോവിഡ് നിരീക്ഷണത്തിലിരിക്കേ സംസ്ഥാന സർക്കാരിന്റെ നിർദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയെന്ന് പരാതി.മുസ്ലിം ലീഗ് വനിതാ നേതാവ് അഡ്വക്കേറ്റ് നൂർബിന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്.കോഴിക്കോട് ...
ഇരുന്നൂറോളം രാഷ്ട്രങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 മഹാമാരിയിൽ, തങ്ങളുടെ 86 ജീവനക്കാർ രോഗബാധിതരായെന്ന് ഐക്യരാഷ്ട്രസംഘടന. യുഎൻ ഔദ്യോഗിക വക്താവ് സ്റ്റെഫാനി ദുജാറിക് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഭൂരിപക്ഷം ...
കോവിഡ് രോഗം നിർമാർജനം ചെയ്യാൻ വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ, ടെറസുകളിലും ബാൽക്കണിയിൽ നിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് ബ്രിട്ടീഷ് ജനത അവരോടുള്ള കൃതജ്ഞത പ്രകടിപ്പിച്ചത്. വ്യാഴാഴ്ച ...
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം, അമേരിക്കയിൽ 16,843 രോഗബാധകളാണ് സ്ഥിരീകരിച്ചത്. ഇതോടു കൂടി, വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ രോഗികളുടെ ...
കോവിഡ് രോഗബാധയെ തുടർന്ന് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ കിട്ടിയ കണക്കനുസരിച്ച് രാജ്യത്ത് 722 പേർ രോഗബാധിതരായിട്ടുണ്ട്. ജമ്മുകാശ്മീരിൽ ആദ്യ മരണം സംഭവിച്ചു. ഗുജറാത്ത് ...
കോവിഡ് മുൻകരുതലിന്റെ ലോക്ഡൗൺ ഈ കാലഘട്ടം വളരെ എളുപ്പത്തിൽ ചിലവഴിക്കാം. വീട്ടിൽ ഇരിക്കുന്നവർക്ക് പുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന ഓഫറുമായി നാഷണൽ ബുക്ക് ട്രസ്റ്റ് രംഗത്തെത്തിയിരിക്കുന്നു.നാഷണൽ ബുക്ക് ...
മഹാരാഷ്ട്രയിലെ പൂനയിൽ കോവിഡ്-19 സ്ഥിരീകരിച്ച സ്ത്രീയുടെ നാല് കുടുംബാംഗങ്ങൾക്കും രോഗം പകർന്നിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.അംഗൻവാടി തൊഴിലാളിയായ സ്ത്രീ, ഈ മാസം ആദ്യം നവി മുംബൈയിൽ ഒരു വിവാഹ ...
ഇന്ത്യയിൽ ആറാമത്തെ കൊറോണ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു.വൃക്ക തകറാറിനെ തുടര്‍ന്നാണ് പരിശോധനയിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച 38കാരൻ മരിച്ചത്.ബീഹാറിലെ മുന്‍ഗര്‍ സ്വദേശിയാണ് ഇയാൾ. പട്‌നയിലെ എയിംസില്‍ ...
ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ, രാജ്യത്ത് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിലെ മുംബൈയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 63 വയസ്സുകാരനാണ് ...
ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഇതുവരെ ലോകത്ത് ജീവൻ നഷ്ടമായത് 2,800 പേർക്ക്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട മഹാരോഗത്തിൽ ബാധിക്കപ്പെട്ടത് 82, ...