കൊവിഡ് വ്യാപനം : പട്യാല നിയമ സര്‍വകലാശാല കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു
പഞ്ചാബ്: രണ്ട് ദിവസത്തിനിടെ 60 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പട്യാലയിലെ രാജീവ് ഗാന്ധി നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് ലോ കാമ്പസ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ...