പാളുന്ന പ്രതിരോധം; രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ അഞ്ചിലൊന്നും കേരളത്തിൽ, പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗബാധിതരുള്ള രാജ്യത്തെ ഏക സംസ്ഥാനം
തിരുവനന്തപുരം: രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ അഞ്ചിലൊന്നും കേരളത്തിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം. എന്നാൽ കേരളത്തില്‍ ...