‘സാമൂഹിക അകലത്തെപ്പറ്റി പഴയ ആരോഗ്യ മന്ത്രിയോട് സംശയം ചോദിക്കുന്ന പുതിയ ആരോഗ്യ മന്ത്രി’; നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയ നേതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ സാമൂഹിക പ്രതിബദ്ധതയില്ലായ്മ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സാമൂഹിക അകലം പാലിക്കാതെ പരസ്പരം ആശ്ലേഷിക്കുന്ന മുൻ ...