Covid 19

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്‘; മറികടക്കാൻ കൂട്ടായ പ്രയത്നം അനിവാര്യമെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

റിയാദ്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക രാഷട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തിൽ ...

കേരളം കോവിഡ് മരണങ്ങൾ കുറച്ച് കാണിക്കുന്നു : വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോർട്ടുകൾ. ഡോ. അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വളണ്ടിയർമാർ ചേർന്ന് ...

കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം : പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. 2020-2021 അധ്യയന വർഷത്തിലായിരിക്കും രണ്ടു കോഴ്സുകളിലേക്കും കോവിഡ് ...

കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യയെ മുഖ്യ പങ്കാളിയാക്കാൻ അമേരിക്ക; ആരോഗ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും

ഡൽഹി: കൊവിഡ് പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നൽകുന്ന നയമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേതെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിംഗ് സന്ധു. കൊവിഡ് വാക്സിന്റെ ...

എ കെ ആന്റണിക്ക് കൊവിഡ്

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആന്റണിയും മറ്റ് കുടുംബാംഗങ്ങളും ...

യു.പി സർക്കാരിന്റെ കോവിഡ് പോരാട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന : 93% അപകടസാധ്യതയുള്ള സമ്പർക്കങ്ങളും സർക്കാർ കണ്ടെത്തുന്നു

ഉത്തർപ്രദേശ് സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് പോരാട്ടത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ...

പ്രതീക്ഷയോടെ രാജ്യം : ഡിസംബർ പത്തോടെ രാജ്യത്താകമാനം വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി : രാജ്യം കാത്തിരിക്കുന്ന കൊറോണ വാക്സിൻ ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രമുഖ മരുന്നു നിർമാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. അടുത്ത മാസത്തോടെ വാക്സിന്റെ പത്തുകോടി ഡോസുകൾ തയ്യാറാകുമെന്ന് ...

ഇനി മുതൽ മാസ്ക്കില്ലെങ്കിൽ പിഴ 500 രൂപ : കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴത്തുക ഉയർത്തി സർക്കാർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴ കുത്തനെ ഉയർത്തി. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവർക്ക് ഉള്ള പിഴ 200-ൽ നിന്നും 500 രൂപയാക്കിയാണ് ഉയർത്തിയിട്ടുള്ളത്. പൊതുസ്ഥലത്ത് വഴിയിലോ ...

റഷ്യയുടെ കോവിഡ് വാക്സിൻ ഇന്ത്യയിലെത്തി : പരീക്ഷണം ഉടനെന്ന് അധികൃതർ

റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ത്യയിലെത്തി. വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണത്തിനായിട്ടാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ആയിരിക്കും വാക്സിൻ പരീക്ഷിക്കുക. ...

സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദം : ഉടൻ വാക്സിനേഷൻ ആരംഭിക്കുമെന്ന് റഷ്യ

മോസ്കോ: റഷ്യയുടെ സ്പുട്നിക് 5 എന്ന കോവിഡ് പ്രതിരോധ വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടുകൾ. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആഭ്യന്തര പരീക്ഷണ ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം ...

വിദേശത്തു നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ട : മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിദേശത്തു നിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഈ നടപടി. വിദേശത്തു നിന്നും വരുന്നവർ, വിമാനയാത്രയ്ക്ക് 72 ...

ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക 30 കോടി പേർക്ക് : ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന

ന്യൂഡൽഹി: ഇന്ത്യയിൽ ഫെബ്രുവരിയോടു കൂടി കോവാക്സിൻ എത്തിക്കാൻ ലക്ഷ്യമിട്ട് ഭാരത് ബയോടെക്. വാക്സിൻ സൗജന്യമായി നൽകേണ്ട വിഭാഗത്തെപ്പറ്റിയുള്ള വിവരങ്ങൾ വിദഗ്ധസംഘം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനന് കൈമാറി. ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് : ആശങ്കപ്പെടേണ്ടെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ഗവർണർ തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും താൻ നിരീക്ഷണത്തിലാണെന്നും ...

ഇന്ത്യൻ പൗരന്മാരുടെ പ്രവേശനത്തിന് താത്ക്കാലിക വിലക്കേർപ്പെടുത്തി ചൈന

ബീജിംഗ്:കൊറോണ വൈറസ് പകർച്ചവ്യാധി ചൂണ്ടിക്കാട്ടി ഇന്ത്യൻ പൗരന്മാരെ താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ചൈനയുടെ തീരുമാനം. റെസിഡെൻഷ്യൽ പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്കും താൽക്കാലികമായി പ്രവേശനം നൽകേണ്ടെന്നാണ് ചൈനയുടെ ...

കോവിഡ് ബാധിതരായ 70 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നില്ല : മുന്നറിയിപ്പു നൽകി എയിംസ്

ന്യൂഡൽഹി: കൊവിഡ് രോഗം ബാധിച്ച കുട്ടികളിൽ 70 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് മുന്നറിയിപ്പ്. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡൽഹിയാണ് രക്ഷിതാക്കൾക്കും ...

മഥുര ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നിസ്കരിച്ചയാൾക്ക് കോവിഡ് : ഫൈസൽ ഖാൻ ആശുപത്രിയിൽ

ന്യൂഡൽഹി : മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഫൈസലിനെ മഥുരയിലെ കെഡി ...

കോവിഡ്-19 വ്യാപനം : ചരിത്രത്തിലാദ്യമായി 194 അംഗ ജനറൽ അസംബ്ലി ഒഴിവാക്കി ഇന്റർപോൾ

ലോക പോലീസ് ചരിത്രത്തിലാദ്യമായി ജനറൽ അസംബ്ലി മാറ്റിവെച്ച് ഇന്റർപോൾ. ഇന്റർനാഷണൽ പോലീസ് സംഘടനയുടെ വർഷത്തിലൊരിക്കൽ നടക്കുന്ന ജനറൽ അസംബ്ലിയാണ് വേണ്ടെന്നു വച്ചത്. 89-മത്തെ അസംബ്ലിയാണ് വരുന്ന ഡിസംബർ ...

ഇന്ന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : പ്രതീക്ഷയോടെ ഡൊണാൾഡ് ട്രംപും ജോ ബൈഡനും

വാഷിംഗ്ടൺ : ഇന്ന് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണങ്ങൾ അവസാനിപ്പിച്ച് വേറെ പ്രതീക്ഷയോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ജോ ...

കോവിഡ് രോഗിയുടെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്തു : ആരോഗ്യവകുപ്പിനൊപ്പം സന്നദ്ധ പ്രവർത്തനങ്ങളുമായി സേവാഭാരതി

ഉമ്മന്നൂർ: കോവിഡ് 19 പിടിപെട്ടു അസ്സിസിയ മെഡിക്കൽ കോളേജിൽ ചികിസ്ഥയിലിരിക്കെ മരണപെട്ട തങ്കമ്മ കുഞ്ഞച്ചന്റെ ഭൗതിക ശരീരം വിലങ്ങറ മാർത്തോമാ പള്ളി സെമിത്തെരിയിൽ അടക്കം ചെയ്യുന്നതിന് വേണ്ട ...

ഇന്ത്യയുടെ കോവിഡ് വാക്സിൻ ഗവേഷണങ്ങൾ : നയതന്ത്ര വിദഗ്ദ്ധർക്ക് പരിശീലന പദ്ധതിയുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : നയതന്ത്ര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്സിൻ ഗവേഷണത്തെപ്പറ്റി വിശദീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിനു വേണ്ടിയുള്ള പ്രത്യേക ബോധവൽക്കരണ ക്യാമ്പ് അടുത്തയാഴ്ച നടക്കുമെന്ന് ഔദ്യോഗിക ...

Page 14 of 46 1 13 14 15 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist