Covid 19

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രം ഒരുങ്ങുന്നു: ഏകോപനത്തിനായി പാനല്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രം ഒരുങ്ങുന്നു: ഏകോപനത്തിനായി പാനല്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികൾ രൂപീകരിക്കാൻ കേന്ദ്രത്തിന്റെ നിർദേശം. ആരോഗ്യരംഗത്തെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ വാക്സിൻ വിതരണം ഏകോപിപ്പിക്കുന്നതിനായാണ് പാനൽ ...

സംസ്ഥാനത്തെ 10 ജില്ലകളിൽ നിരോധനാജ്ഞ നീട്ടി : തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളിലെ തീരുമാനം ഇന്ന്

സംസ്ഥാനത്തെ 10 ജില്ലകളിൽ നിരോധനാജ്ഞ നീട്ടി : തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളിലെ തീരുമാനം ഇന്ന്

കൊച്ചി : സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിരോധനാജ്ഞ തുടരും. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെയെണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് നവംബർ 15 വരെയായിരിക്കും നിരോധനാജ്ഞ തുടരുക. ...

കേരളത്തിന് പ്രതിദിന കോവിഡ്  കേസുകളിൽ ഒന്നാം സ്ഥാനം : മഹാരാഷ്ട്ര രണ്ടാമത്

കേരളത്തിന് പ്രതിദിന കോവിഡ്  കേസുകളിൽ ഒന്നാം സ്ഥാനം : മഹാരാഷ്ട്ര രണ്ടാമത്

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ. പ്രതിദിന കേസുകളിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.ഒക്ടോബർ 24 മുതൽ ഒക്ടോബർ ...

കോവിഡ് സാമ്പത്തിക പ്രതിസന്ധി : കേരളത്തിലും മദ്യവില കൂട്ടാൻ ശുപാർശ ചെയ്ത് നികുതി വകുപ്പ്

സംസ്ഥാനത്തെ ബാറുകൾ അടുത്തയാഴ്ച തുറന്നേക്കും : നിബന്ധനകൾ ഇങ്ങനെ

  തിരുവനന്തപുരം : കോവിഡ് മൂലം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളെല്ലാം അടുത്ത ആഴ്ച തുറന്നേക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ അഞ്ചാം തീയതി ഉണ്ടാകുന്നതിനു മുൻപ് ബാറുകൾ ...

കോവിഡ് -19 : ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 4287 പേർക്ക്

ഇന്ന് സംസ്ഥാനത്ത് 4,287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,711 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 53 പേർ ആരോഗ്യ പ്രവർത്തകരാണ്. 471 പേർക്ക് എങ്ങനെയാണ് രോഗബാധയേറ്റതെന്ന് ...

കോവിഡ്-19 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു : മഹാരാഷ്ട്രയിൽ 120 പേർക്ക് പോസിറ്റീവ്, മംഗലാപുരത്ത് 12 പേർ രോഗബാധിതർ

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 90% പേരും രോഗമുക്തി നേടി : കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡിൽ നിന്നും മുക്തിനേടിയവരുടെയെണ്ണത്തിൽ വൻ വർധനയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദേശീയ തലത്തിൽ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനം വർദ്ധിച്ചതായി ആരോഗ്യ ...

കോവിഡ് വിരുദ്ധ പോരാട്ടത്തിൽ 343 പോലീസുകാർക്ക് ജീവൻ നഷ്ടമായി : പോലീസ് അനുസ്മരണ ദിനത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ

കോവിഡ് വിരുദ്ധ പോരാട്ടത്തിൽ 343 പോലീസുകാർക്ക് ജീവൻ നഷ്ടമായി : പോലീസ് അനുസ്മരണ ദിനത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ

ന്യൂഡൽഹി : കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്ത് ഇതുവരെ 343 പോലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പോലീസ് അനുസ്മരണ ദിനത്തിൽ ...

കോവിഡ് മസ്തിഷ്കത്തെ ബാധിച്ചു : രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് എയിംസ്

കോവിഡ് മസ്തിഷ്കത്തെ ബാധിച്ചുവെന്ന് രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നു. കോവിഡിനെ തുടർന്ന് ഒരു കുട്ടിയിൽ മസ്തിഷ്ക നാഡി തകരാറുണ്ടായതായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ...

“കൃത്യസമയത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായി” : ഗ്രാൻഡ് ചലഞ്ചസ് ആനുവൽ മീറ്റിംഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

“കൃത്യസമയത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായി” : ഗ്രാൻഡ് ചലഞ്ചസ് ആനുവൽ മീറ്റിംഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : കൃത്യ സമയത്ത് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാലും ജനങ്ങളെല്ലാം മാസ്ക്ക് ധരിക്കുന്നതിനാലുമാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് ഗ്രാൻഡ് ചലഞ്ചസ് വാർഷിക ...

“മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ അടുത്ത വർഷം ആദ്യത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകും” : കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി

“മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ അടുത്ത വർഷം ആദ്യത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകും” : കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടെന്ന് കോവിഡിനെ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ ...

‘ലോകമെമ്പാടും കൊവിഡ് വ്യാപിക്കാൻ കാരണം ചൈനയുടെ സ്വാർത്ഥതയും കുടിലതയും‘; തെരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ച് ട്രമ്പ്

ലോവ: കൊവിഡ് വ്യാപനത്തിൽ ചൈനക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ലോകം മുഴുവൻ മഹാമാരി വ്യാപിക്കാൻ കാരണം ചൈനയുടെ സ്വാർത്ഥതയും കുടിലതയുമാണ്. അവരുടെ രാജ്യത്ത് ...

ബിജെപി എം.പി അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

ബിജെപി എം.പി അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി : ബിജെപി നേതാവും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനത്തിനു കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഭാര്യ ഷീലയ്‌ക്കും മകൻ ആകാശിനും കോവിഡ് പരിശോധന നടത്തിയെന്നും പരിശോധനാ ഫലം നെഗറ്റീവാണെന്നും ...

കോവിഡ് രോഗികൾക്കു കൂട്ടിരിപ്പുകാരെ അനുവദിച്ചു : പി.പി.ഇ കിറ്റ് നിർബന്ധം

കോവിഡ് രോഗികൾക്കു കൂട്ടിരിപ്പുകാരെ അനുവദിച്ചു : പി.പി.ഇ കിറ്റ് നിർബന്ധം

തിരുവനന്തപുരം : കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന, പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ. കോവിഡ് ബോർഡിന്റെ നിർദ്ദേശാനുസരണം ...

രണ്ടു വർഷത്തിനുള്ളിൽ കോവിഡ്-19 പൂർണ്ണമായും ഇല്ലാതാവും : ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ തയ്യാറാകും : ലോകാരോഗ്യ സംഘടന

  കോവിഡ് പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെഡ്രോസ് അദാനം ഗെബ്രിയൂസിസ്. വാക്സിൻ ലഭ്യമാകുമ്പോൾ ലോകനേതാക്കൾ അതെല്ലാവർക്കും തുല്യമായി ...

ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കും : മുന്നറിയിപ്പുമായി ഐ.എം.എ

ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കും : മുന്നറിയിപ്പുമായി ഐ.എം.എ

തിരുവനന്തപുരം : ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെയെണ്ണം ഇരുപതിനായിരം കടക്കുമെന്ന് ഐ.എം.എ. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാണെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ...

കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും : കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കാൻ നിർദേശം

തിരുവനന്തപുരം : കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും. കോവിഡ് പ്രോട്ടോകോളുകൾ അനുസരിച്ചായിരിക്കും ആളുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക. നവംബർ ഒന്നു മുതൽ ബീച്ചുകളും ...

കൈകോർത്ത് ഇന്ത്യയും ഇസ്രായേലും : ദിവസങ്ങൾക്കുള്ളിൽ ഇരുരാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുന്ന ദ്രുത പരിശോധനാ കിറ്റ് പുറത്തിറക്കുമെന്ന് ഇസ്രായേൽ

കൈകോർത്ത് ഇന്ത്യയും ഇസ്രായേലും : ദിവസങ്ങൾക്കുള്ളിൽ ഇരുരാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കുന്ന ദ്രുത പരിശോധനാ കിറ്റ് പുറത്തിറക്കുമെന്ന് ഇസ്രായേൽ

ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ദ്രുത പരിശോധനാ കിറ്റ് ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കാനാകുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റോൺ മാൽക്ക. ഇരു രാജ്യങ്ങളും ചേർന്ന് വികസിപ്പിക്കുന്നത് ...

കോവിഡ് തൊടാത്ത ലക്ഷദ്വീപിൽ പ്രൈമറി സ്കൂളുകൾ തുറന്നു : പതിനായിരത്തിലേറെ വിദ്യാർത്ഥികൾ സ്‌കൂളിലേക്ക്

കോവിഡ് തൊടാത്ത ലക്ഷദ്വീപിൽ പ്രൈമറി സ്കൂളുകൾ തുറന്നു : പതിനായിരത്തിലേറെ വിദ്യാർത്ഥികൾ സ്‌കൂളിലേക്ക്

കൊച്ചി : രാജ്യത്ത് ഇതുവരെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഏക പ്രദേശമായ ലക്ഷദ്വീപിൽ പ്രൈമറി സ്കൂളുകൾ തുറന്നു. ഇതോടെ ലക്ഷദ്വീപിലെ സ്കൂളുകളിൽ തിരിച്ചെത്തിയത് ...

ബാറുകൾ തുറക്കുമോ?; ഇന്നറിയാം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം : ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം : കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടൻ ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ...

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു : മന്ത്രി നിരീക്ഷണത്തിൽ

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു : മന്ത്രി നിരീക്ഷണത്തിൽ

കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ രോഗലക്ഷണങ്ങൾ ...

Page 15 of 46 1 14 15 16 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist